1. on the horns of a dilemma

    ♪ ഓൺ ദ ഹോൺസ് ഓഫ് എ ഡിലമ്മ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ധർമ്മസങ്കടത്തിൽ, അരോചകങ്ങളായ രണ്ടുവസ്തുക്കളിലോ സ്ഥിതിഗതികളിലോ ഒന്നു തിരഞ്ഞെടുക്കേണ്ടിവരുന്ന അവസ്ഥയിൽ, പിശാചിനും കടലിനും ഇടയ്ക്ക്, ചെകുത്താനും കടലിനുമിടയിൽ, ദുർഘടസന്ധിയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക