1. on the in crease

    ♪ ഓൺ ദ ഇൻ ക്രീസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പെരുകിവരുന്ന
    3. വർദ്ധിച്ചുവരുന്ന
  2. crease

    ♪ ക്രീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മടക്ക്, മടക്കടയാളം, പാട്, ചുളി, ഞറി
    3. ചുളി, ജര, ചുളിവ്, ചൊട്ട, ചാല്
    1. verb (ക്രിയ)
    2. ചുളിയുക, ചുളിവീഴുക, ചുരുളുക, കുനുക്കുക, കുനുകുക
  3. remove creases from

    ♪ റിമൂവ് ക്രീസസ് ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തേക്കുക, ഇസ്തിരിയിടുക, ചുളിവു തീർക്കുക, മിനുസപ്പെടുത്തുക
  4. be creased up

    ♪ ബീ ക്രീസ്ഡ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആർക്കുക, ആർപ്പിടുക, കൂക്കിയാർക്കുക, ആർത്തുവിളിക്കുക, ആർക്ക
  5. creases crow's feet

    src:ekkurupShare screenshot
    1. noun (നാമം)
    2. ചുളി, ജര, ചുളിവ്, ചൊട്ട, ചാല്
  6. creased

    ♪ ക്രീസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചുളിഞ്ഞ, ചുളിവുള്ള, ചുളിവുവീണ, ചുരുണ്ട, വക്ര
    3. പല ഋതുക്കൾ കണ്ട, ഋതുജർജര, കാലാവസ്ഥകളാൽ മോശപ്പെട്ടുപോയ, വെയിലേറ്റു കരുവാളിച്ചുപോയ, വെയിൽതട്ടി നിറം മങ്ങിയ
    4. ചുളുങ്ങിയ, ജരബാധിച്ച, ചുളിവുവീണ, ചുക്കിച്ചുളുങ്ങിയ, വരകളുള്ള
    5. ചുളുക്കിയ, ചുളിവുവച്ച, ഇടയ്ക്കിടയ്ക്കു ചുളിവുകളും മടക്കുകളുമുള്ള, ചുളുക്കുണ്ടാക്കിയ, മടക്കുവീഴ്ത്തിയ
  7. crease up

    ♪ ക്രീസ് അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആർക്കുക, കൂക്കിയാർക്കുക, അട്ടഹസിക്കുക, കൂട്ടച്ചിരിയിലാകുക, പൊട്ടിച്ചിരിക്കുക
    1. verb (ക്രിയ)
    2. ചിരിക്കുക, ചിളിക്കുക, വാളുക, കുലുങ്ങിച്ചിരിക്കുക, ശബ്ദമുണ്ടാക്കാതെ ചിരിക്കുക
    3. വിനോദിപ്പിക്കുക, രമിപ്പിക്കുക, രസിപ്പിക്കുക, രസം കൊള്ളിക്കുക, ആഹ്ലാദിപ്പിക്കുക
    4. അട്ടഹസിക്കുക, അട്ടഹാസച്ചിരി ചിരിക്കുക, അലറിച്ചിരിക്കുക, ഉറക്കെച്ചിരിക്കുക, ഉച്ചത്തിൽ ചിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക