- phrase (പ്രയോഗം)
സഞ്ചാരത്തിനിടയിൽ, ഗതാഗതത്തിനിടയിൽ, വഴിക്കുവെച്ച്, പോണപോക്കിൽ, പോകുന്നവഴിക്ക്
- noun (നാമം)
തീർത്ഥയാത്ര, യാത്ര, തീർത്ഥാടനം, വിശ്വാടനം, തീർത്ഥയാത്ര പോകൽ
- adverb (ക്രിയാവിശേഷണം)
വഴിമദ്ധ്യേ, അഭ്യദ്ധ്വം, ഇടയ്ക്ക്, മദ്ധ്യതഃ, വരുംവഴി
- noun (നാമം)
അന്തിമസ്ഥാനം, ലക്ഷ്യം, ലക്ഷ്യസ്ഥാനം, പ്രാപ്യസ്ഥാനം, പോക്കിടം
- verb (ക്രിയ)
ധൃതിയിൽ മുന്നോട്ടുപായുക, ചെയ്യന്ന പ്രവർത്തി തുടർന്നുകൊണ്ടു പോകുക, ദ്രുതഗതിയിൽ പോകുക, യാത്രതുടരുക, മുന്നേറുക
- verb (ക്രിയ)
യാത്ര അവസാനിക്കുക, സമാപിക്കുക, സമാപ്തമാകുക, പൂർത്തിയാക്കുക, നിൽക്കുക
- noun (നാമം)
വിമാനയാത്ര, വ്യോമസഞ്ചാരം, വിമാനസഞ്ചാരം, വ്യോമയാത്ര, വിമാനപര്യടനം