1. map something out

    ♪ മാപ്പ് സംതിംഗ് അൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചിത്രീകരിക്കുക, സ്പഷ്ടമായി കാണിക്കുക, വിവരിക്കുക, രൂപരേഖയുണ്ടാക്കുക, രൂപരേഖ ചിത്രീകരിക്കുക
  2. mind map

    ♪ മൈൻഡ് മാപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരുപാടുകാര്യങ്ങൾ ചേർത്ത് വെച്ചൊരു രൂപം
  3. put on the map

    ♪ പുട്ട് ഓൺ ദ മാപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രാമുഖ്യം നൽകുക
  4. map

    ♪ മാപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാപ്പ്, ഭൂപടം, ഭൂമിപടം, ദേശപടം, നാട്ടുപട്ടിക
    1. verb (ക്രിയ)
    2. ഭൂപടം വരയ്ക്കുക, ഭൂസ്ഥിതിവരച്ചുകാട്ടുക, ഭൂപടമുണ്ടാക്കുക, ഭൂപടത്തിൽ രേഖപ്പെടുത്തുക, ഭൂമി അളന്നു പടം വരയ്ക്കുക
  5. physical map

    ♪ ഫിസിക്കൽ മാപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രകൃതിഭൂപടം
  6. on the map

    ♪ ഓൺ ദ മാപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജീവനുള്ള, സജീവമായ, അസ്തിത്വമുള്ള, നിലനിൽക്കുന്ന, നിലവിലുള്ള
  7. map-read

    ♪ മാപ്പ്-റീഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭൂപടം നോക്കി വഴിമനസ്സിലാക്കുക, മാർഗ്ഗനിർദ്ദേശം ചെയ്യുക, വഴിപറഞ്ഞുകൊടുക്കുക
  8. map-reading

    ♪ മാപ്പ്-റീഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കപ്പിത്താൻ സ്ഥാനം, ചുക്കാൻ പിടിത്തം, നിയന്ത്രണവളയം പിടിക്കൽ, നാവി കത്വം, അമരക്കാര സ്ഥാനം
  9. road map

    ♪ റോഡ് മാപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാപ്പ്, ഭൂപടം, ഭൂമിപടം, ദേശപടം, നാട്ടുപട്ടിക
  10. wipe off the map

    ♪ വൈപ് ഓഫ് ദ മാപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നശിപ്പിക്കുക, അവസാനിപ്പിക്കുക, ഇല്ലാതാക്കുക, ഉന്മുലനംചെയ്യുക, തുടച്ചുനീക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക