- idiom (ശൈലി)
ദ്രുതഗതിയിൽ പ്രവർത്തിക്കുന്ന, ജാഗ്രതയുള്ള, ചുറുചുറുക്കുള്ള, ഊർജ്ജസ്വലമായ, ശീഘ്രഗതിയായ
- idiom (ശൈലി)
ഉന്നത്തിൽ കൊള്ളാത്ത, സൂക്ഷ്മമല്ലാത്ത, കൃത്യമല്ലാത്ത, തെറ്റായ, ശരിയല്ലാത്ത
- phrasal verb (പ്രയോഗം)
വർദ്ധിപ്പിക്കുക, കൂട്ടുക, പെരുക്കുക, ഉയർത്തുക, പൊക്കുക
- phrasal verb (പ്രയോഗം)
മാറ്റിനിർത്തുക, അടയാളപ്പെടുത്തി വേറെവേറെ വയ്ക്കുക, സ്ഥാനപ്പെടുത്തുക, അതിരിട്ടു വയ്ക്കുക, നീക്കിവയ്ക്കുക
വിധിക്കുക, ഒരുകാര്യത്തിലേക്കു തീരുമാനിച്ചുവയ്ക്കുക, മുൻകൂട്ടി തീർച്ചയാക്കുക, നിയോഗിക്കുക, ചുമതലപ്പെടുത്തുക
- phrase (പ്രയോഗം)
സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുക, വലിയ സ്വാധീനം ആർജ്ജിക്കുക, വിജയം നേടുക, കീർത്തിയുണ്ടാക്കുക, സവിശേഷശ്രദ്ധയാർജ്ജിക്കുക
- phrasal verb (പ്രയോഗം)
വില കുറയ്ക്കുക, ഇളയ്ക്കുക, എളയ്ക്കുക, കുറവു വരുത്തുക, ലഘുവാക്കുക
- phrasal verb (പ്രയോഗം)
ആഗമനം വിളിച്ചറിയിക്കുക, ആഗമനം പ്രഖ്യാപിക്കുക, വിളംബരം ചെയ്യുക, മുന്നറിയിപ്പു നൽകുക, തുടക്കം കുറിക്കുക