1. stink of money

    ♪ സ്റ്റിങ്ക് ഓഫ് മണി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുപ്രസിദ്ധമാംവിധം പണമുള്ള
  2. moneyed

    ♪ മണിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധാരാളം പണമുള്ള, പണമുള്ള, സമ്പന്ന, ധനസമൃദ്ധമായ, സ്വത്തുള്ള
  3. stacks of money

    ♪ സ്റ്റാക്ക്സ് ഓഫ് മണി
    src:crowdShare screenshot
    1. noun (നാമം)
    2. ധാരാളം പണം
  4. digital money

    ♪ ഡിജിറ്റൽ മണി
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്റർനെറ്റിലൂടെ യൂണിറ്റ് കാർഡുപയോഗിച്ച് ഉൽപ്പന്നങ്ങൾ വാങ്ങുന്ന രീതി
  5. for my money

    ♪ ഫോർ മൈ മണി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എന്റെ അഭിപ്രായത്തിൽ, എന്റെ സുചിന്തിതാഭിപ്രായത്തിൽ, എന്റെ കാഴ്ചപ്പാടിൽ, എന്റെ വീക്ഷണത്തിൽ, വ്യക്തിപരമായി
  6. in the money

    ♪ ഇൻ ദ മണി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സമ്പന്നമായ, പണമുള്ള, ധനസമൃദ്ധമായ, സ്വത്തുള്ള, ധനവത്ത്
  7. money grubbing

    ♪ മണി ഗ്രബ്ബിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധനാർത്തിയുള്ള, കൃപണതയുള്ള, ദുരയുള്ള, ദുരമൂത്ത, വലിയ പണക്കൊതിയുള്ള
  8. money

    ♪ മണി
    src:ekkurupShare screenshot
    1. noun (നാമം)
    2. പണം, രൂപ, ധനം, വേദനം, ബുഷം
    3. പണം, ധം, ധനം, ശേവം, രായം
    4. ശമ്പളം, ഭൃതി, ഭൃത്യ, ജീവിതം, പ്രതിഫലം
  9. money-making

    ♪ മണി-മേക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആദായകരമായ, ലാഭകരം, ലാഭമുണ്ടാക്കുന്ന, പ്രതിഫലം നല്കുന്ന, പണം വാരുന്ന
  10. black money

    ♪ ബ്ലാക്ക് മണി
    src:crowdShare screenshot
    1. noun (നാമം)
    2. കള്ളപ്പണം
    3. കണക്കിൽകൊള്ളിക്കാത്ത പണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക