1. on the move

    ♪ ഓൺ ദ മൂവ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന, സഞ്ചരിക്കുന്ന, ജഗത്, ജിഹാന, ധാവക
    3. പുരോഗമിക്കുന്ന, വളരുന്ന, പുരോഗമിച്ചുകൊണ്ടിരിക്കുന്ന, വികസനപാതയിലായ, അഭിവൃദ്ധിപ്പെടുന്ന
  2. moving school

    ♪ മൂവിംഗ് സ്കൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. ചലിക്കുന്ന വിദ്യാലയം
  3. move mountains

    ♪ മൂവ് മൗണ്ടൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മലമറിക്കുക, വലിയ കാര്യം സാധിക്കുക, അത്ഭുതങ്ങൾ ചെയ്യുക, അത്ഭുതം സൃഷ്ടിക്കുക, പൊടിപൊടിക്കുക
    3. ഭഗീരഥപ്രയത്നം ചെയ്യുക, കഠിനപരിശ്രമം ചെയ്യുക, കഴിവിന്റെ പരമാവധി ശ്രമിക്കുക, കഠിനമായി യത്നിക്കുക, മുഴുവൻ കഴിവുകളും ഏകത്ര കേന്ദ്രീകരിച്ച് പ്രയത്നിക്കുക
  4. make a move

    ♪ മെയ്ക് എ മൂവ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തുടങ്ങിവയ്ക്കുക, ചെയ്യാൻതുടങ്ങുക, എന്തെങ്കിലും ചെയ്യുക, നടപടിയെടുക്കുക, തുടക്കം കുറിക്കുക
    3. അകലുക, വിലകുക, നിർഗ്ഗമിക്കുക, പോകുക, വിട്ടുപോവുക
  5. move heaven and earth

    ♪ മൂവ് ഹെവൻ ആന്റ് എർത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സാധ്യമായതെല്ലാം ചെയ്യുക, ഭഗീരഥപ്രയത്നം നടത്തുക, എല്ലാശ്രമങ്ങളും നടത്തുക, എല്ലാപരിശ്രമങ്ങളും നടത്തുകയും സാദ്ധ്യമായ എല്ലാസ്വാധീനങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യുക, കഴിവിന്റെ പരമാവധി ശ്രമിക്കുക
  6. move for

    ♪ മൂവ് ഫോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിർദ്ദേശിക്കുക
  7. get a move on

    ♪ ഗെറ്റ് എ മൂവ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേഗമാകട്ടെ! എളുപ്പം, വേഗംചെയ്യൂ, വേഗംവേഗം, തത്രപ്പെടുക, എളുപ്പത്തിലാകട്ടെ
  8. move

    ♪ മൂവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചലനം, നീക്കം, വീതി, അനക്കം, ഇളക്കം
    3. നീക്കം, നീങ്ങൽ, വിലങ്ങൽ, മാറ്റം, സ്ഥലംമാറ്റം
    4. മുൻകെെ, മുൻകരം, പ്രാരംഭം, നടപടി, ചുവടുവയ്പ്
    5. ഊഴം, ഊഷം, തവണ, അവസരം, ഏനം
    1. verb (ക്രിയ)
    2. ഇളകുക, ചലിക്കുക, വിചേഷ്ടിക്കുക, അനങ്ങുക, ഞമിക്കുക
    3. ഇളക്കുക, അനക്കുക, ചലിപ്പിക്കുക, ഇയക്കുക, ചരിപ്പിക്കുക
    4. പുരോഗതി കെെവരുത്തുക, അഭിവൃദ്ധിയിലേക്കു നീങ്ങുക, അഭിവൃദ്ധപ്പെടുക, പുഷ്ടിപ്പെടുക, അഭിവൃദ്ധമാകുക
    5. നടപടിയെടുക്കുക, പ്രവർത്തിക്കുക, നടപടികൾ കെെക്കൊള്ളുക, എന്തെങ്കിലും ചെയ്യുക, നടപടികൾ സ്വീകരിക്കുക
    6. താമസം മാറുക, കുടിവാങ്ങുക, മാറിത്താമസിക്കുക, കുടിപോകുക, വാസസ്ഥലം മാറ്റുക
  9. moving

    ♪ മൂവിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചലിക്കുന്ന, ച്യവന, വലിത, നീങ്ങിക്കൊണ്ടിരിക്കുന്ന, പ്രചല
    3. ചലിപ്പിക്കുന്ന, ചാലക, ഹൃദയദ്രവീകരണക്ഷമമായ, മനസിനെസ്പർശിക്കുന്ന, മനസ്സലിയിക്കുന്ന
    4. ചലനമുണ്ടാക്കുന്ന, പ്രചോദനം നൽകുന്ന, പ്രചോദനാത്മകമായ, ശക്തിമത്തായ, വീര്യമേറിയ
  10. move in

    ♪ മൂവ് ഇൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നീങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക