- idiom (ശൈലി)
കടമായിട്ടുള്ള, പണം പിന്നീട് അടയ്ക്കാമെന്ന വ്യവസ്ഥയിലുള്ള തവണകളായി വില അടച്ചു തീർക്കാമെന്ന വ്യവസ്ഥയിലുള്ള, സാധനങ്ങൾ വാങ്ങി ഗഡുക്കളായി വില അടച്ചുതീർക്കുന്ന, തവണവ്യവസ്ഥയിലുള്ള, തുല്യമാസത്തവണ അടയ്ക്കുന്ന
- noun (നാമം)
തവണവ്യവസ്ഥ, തുല്യതവണ, വിലതവണകളായി അടച്ചുതീർത്ത് സാധനംവാങ്ങുന്ന സമ്പ്രദായം, വില നിർദ്ദിഷ്ട തവണകളായി അടച്ച് വാടകയ്ക്ക് എടുത്ത സാധനം സ്വന്തമാക്കുന്ന സമ്പ്രദായം, സാധനങ്ങൾ വാങ്ങി ഗഡുക്കളായി വില അടച്ചുതീർക്കുന്ന സമ്പ്രദായം
തവണ, വരി, തവണപ്പണം, ഗഡു, ഗടു