- noun (നാമം)
- phrase (പ്രയോഗം)
സ്വന്തം ജീവിതം കൊണ്ട് പന്താടുക
- verb (ക്രിയ)
- verb (ക്രിയ)
ഉത്തരവാദിത്വത്തിൽ നിന്ൻ പൂർണ്ണമായും ഒഴിഞ്ഞുകളയുക
- phrasal verb (പ്രയോഗം)
കെെ കഴുകുക, ഉത്തരവാദിത്വമൊഴിയുക, ഉത്തരവാദിത്വം തനിക്കില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുക, കെെ മലർത്തുക, ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറുക
- idiom (ശൈലി)
- phrase (പ്രയോഗം)
കെെയിലെടുക്കുക, പൂർണ്ണമായും ആരെയെങ്കിലും കയ്യിലെടുത്തിട്ടുണ്ടായിരിക്കുക, നിഷ്പ്രയാസം കെെക്കുള്ളിലാക്കുക, പൂർണ്ണമായും വശത്താക്കുക, ഒരാളെ പൂർണ്ണനിയന്ത്രണത്തിൽ കൊണ്ടുവരുക
- idiom (ശൈലി)
- phrase (പ്രയോഗം)
ശ്രമം നടത്തുക, ശ്രമിച്ചുനോക്കുക, പരിശ്രമിച്ചുനോക്കുക, ഒരു കെെനോക്കുക, ഒരു കെെ പയറ്റുക
- phrase (പ്രയോഗം)
ബലപ്രയോഗത്തിലൂടെ പ്രതികാരം ചെയ്യുക