- adjective (വിശേഷണം)
അടുത്തടുത്തനിന്നു യുദ്ധം ചെയ്യുന്ന
- idiom (ശൈലി)
വളരെ അടുത്ത നിലയിൽ, ഒരാളുമായി വളരെ അടുപ്പത്തിൽ, തികഞ്ഞ സഹകരണത്തിൽ, വഴിവിട്ട അടുപ്പത്തിൽ, ഒത്തുകളിച്ച്
- adjective (വിശേഷണം)
നേരിട്ടള്ള, നേരേയുള്ള, നേരേ, നേരിട്ടു കിട്ടിയ, ഇടയ്ക്കു മറ്റൊരു കെെയിൽ പോകാതെ വന്ന
- phrasal verb (പ്രയോഗം)
അടുത്ത ആളിനുകെെമാറുക, നല്കുക, കെെമാറുക, കെെമാറ്റം ചെയ്യുക, വിട്ടുകൊടുക്കുക
- phrasal verb (പ്രയോഗം)
കെെമാറ്റം ചെയ്യുക, പരമ്പരാഗതമായി കെെമാറുക, ശ്രേണിയിൽ അടുത്ത ആൾക്കു കെെമാറുക, സന്തതികൾക്കു വിട്ടുകൊടുക്കുക, അനന്തരാവകാശികൾക്കു കെെമാറുക
- phrasal verb (പ്രയോഗം)
വിതരണം ചെയ്യുക, ഭാഗിച്ചുകൊടുക്കുക, പങ്കിട്ടുകൊടുക്കുക, പങ്കുവയ്ക്കുക, പകുക്കുക