1. on the q.t

    ♪ ഓൺ ദ ക്യു.ടി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അണിയറയ്ക്കുള്ളിൽ, പിന്നണിയിൽ, അണിയറയിൽ, പിന്നാമ്പുറത്ത്, രഹസ്യമായി
    3. രഹസ്യമായി, ഗോപ്യമായി, ഒളിവിൽ, മറഞ്ഞ്, അണിയറയ്ക്കുള്ളിൽ
    1. adverb (ക്രിയാവിശേഷണം)
    2. രഹസ്യമായി, ഒളിവിൽ, മറഞ്ഞ്, അണിയറയ്ക്കുള്ളിൽ, പിന്നണിയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക