-
on the road
♪ ഓൺ ദ റോഡ്- phrase (പ്രയോഗം)
-
road-book
♪ റോഡ്-ബുക്ക്- noun (നാമം)
- വഴിവിവരപുസ്തകം
-
road
♪ റോഡ്- noun (നാമം)
-
road sense
♪ റോഡ് സെൻസ്- noun (നാമം)
- മാർഗ്ഗബോധം
- വാഹനങ്ങൾ ഓടിക്കുന്നതിനുള്ള പ്രാവീണ്യം
-
end of the road
♪ എൻഡ് ഓഫ് ദ റോഡ്- noun (നാമം)
- എന്തിന്റെയെങ്കിലും അവസാനം
-
hunction of four roads
♪ ഹഞ്ക്ഷൻ ഒഫ് ഫോർ റോഡ്സ്- noun (നാമം)
- നാൽക്കവല
-
in the road
♪ ഇൻ ദ റോഡ്- adjective (വിശേഷണം)
- ആളെ തടസ്സപ്പെടുത്തുന്ന
-
road metal
♪ റോഡ് മെറ്റൽ- noun (നാമം)
- വെട്ടുവഴി നന്നാക്കുന്നതിന് ചെറുതായുടച്ച കരിങ്കല്ല്
- കരിങ്കല്ലുനുറുക്ക്
-
road-roller
♪ റോഡ്-റോളർ- noun (നാമം)
- ഇടിമുട്ടിയന്ത്രം
-
cross road
♪ ക്രോസ് റോഡ്- noun (നാമം)
- നാൽക്കവല
- ഉപമാർഗ്ഗം
- കുറുക്കെയുള്ള വഴി