- adjective (വിശേഷണം)
രോഗവിമുക്തനായിക്കൊണ്ടിരിക്കുന്ന, ആരോഗ്യം പുനഃപ്രാപിക്കുന്ന, ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന, സ്വാസ്ഥ്യം പ്രാപിക്കുന്ന, ആരോഗ്യനില മെച്ചപ്പെട്ടുവരുന്ന
കൂടുതൽ ആരോഗ്യമുള്ള, ആരോഗ്യം കൂടുതൽ മെച്ചപ്പെട്ട, രോഗത്തിനു കുറവുള്ള, അരോഗദൃഢഗാത്രമായ, കൂടുതൽ ശക്തി കെെവരിച്ച
- verb (ക്രിയ)
ഭേദപ്പെടുക, മെച്ചപ്പെടുക, നന്നാകുക, രോഗം ഭേദമാവുക, ആരോഗ്യം വീണ്ടെടുക്കുക
രോഗം ഭേദമാവുക, രോഗം ശമിക്കുക, രോഗം ശമിച്ചു പൂർവ്വസ്ഥിതി പ്രാപിക്കുക, ആരോഗ്യം വീണ്ടെടുക്കുക, രോഗാനന്തരം ആരോഗ്യം വീണ്ടെടുക്കുക
മാറ്റമുണ്ടാകുക, പൂർവ്വസ്ഥിതിയിലെത്തുക, പൂർവ്വസ്ഥിതി പ്രാപിക്കുക, നില മെച്ചപ്പെടുക, ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടാവുക