1. on the rocks

    ♪ ഓൺ ദ റോക്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വലിയ ഞെരുക്കത്തിലായ, പണസംബന്ധമായി വലിയ വിഷമത്തിലായ, നിർദ്ധനമായ, കുഴപ്പത്തിലായ, ബുദ്ധിമുട്ടിൽ
    3. വെള്ളം ചേർക്കാത്ത, തണുപ്പിച്ച, ശിശിരീകൃത, ഐസിട്ടു തണുപ്പിച്ച, ഐസുകട്ടകളിട്ട
  2. rock dove

    ♪ റോക്ക് ഡവ്
    src:crowdShare screenshot
    1. noun (നാമം)
    2. മലമ്പ്രാവ്
  3. rocking-horse

    ♪ റോക്കിംഗ്-ഹോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മരക്കുതിര
  4. rock

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആടുക, ചാഞ്ചാടുക, അങ്ങോട്ടുമിങ്ങോട്ടും ഇളകുക, മുന്നോട്ടും പിന്നോട്ടും ആടുക, ഇളകുക
    3. കുലുങ്ങുക, അനങ്ങുക, വിറയ്ക്കുക, കിടുകിടുക്കുക, കമ്പനം ഉണ്ടാകുക
    4. നടുക്കുക, ഞെട്ടിക്കുക, പിടിച്ചുകുലുക്കുക, ഉലയ്ക്കുക, അമ്പരപ്പിക്കുക
  5. rock

    ♪ റോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാറ, ശില, ശിലാതലം, കല്ല്, കാഠം
    3. പാറക്കെട്ട്, ജലബന്ധം, ജലബന്ധകം, ചെങ്കുുത്തുപാറ, കുത്തനെിൽക്കുന്ന പാറ
    4. കൊത്തളം, വാട, അടിസ്ഥാനം, മൂലക്കല്ല്, തലക്കല്ല്
    5. കല്ല്, കല്ലുവച്ച ആഭരണം, ഉഠാണി, ലോഹജിത്ത്, വജ്രം
  6. rocking cot

    ♪ റോക്കിംഗ് കോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ആട്ടുകട്ടിൽ
  7. rock-bound

    ♪ റോക്ക്-ബൗണ്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പാറക്കെട്ടുകൾ നിറഞ്ഞ
  8. pillar-rock

    ♪ പില്ലർ-റോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. സ്തംഭാകൃതിയിലുള്ള പാറ
  9. igneous rock

    ♪ ഇഗ്നിയസ് റോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ആഗ്നേയ ശില
  10. rock-rose

    ♪ റോക്ക്-റോസ്
    src:crowdShare screenshot
    1. noun (നാമം)
    2. അശ്മലറോസാച്ചെടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക