- adjective (വിശേഷണം)
സമാനതയുള്ള, ഒരേ കാഴ്ചപ്പാടുള്ള, ഒരേ അഭിപ്രായങ്ങളും ഉദ്ദേശ്യങ്ങളും അഭിരുചികളുമുള്ള, സമാനമനസ്കരായ, പച്ചിലയും കത്രികയും പോലെയുള്ള
- verb (ക്രിയ)
താദാത്മ്യം പ്രാപിക്കുക, മറ്റൊരുവ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കുക, തന്മയീഭവിക്കുക, താദാത്മ്യപ്പെടുക, അനുകമ്പ തോന്നുക
ഒന്നായിത്തീരുക, താദാത്മ്യം പ്രാപിക്കുക, സ്വരെെക്യത്തിലാകുക, ചേർന്നുപോകുക, യോജിപ്പുണ്ടാകുക
- phrasal verb (പ്രയോഗം)
നല്ല ബന്ധമുണ്ടായിരിക്കുക, ചേർന്നുപോകുക, വളരെ യോജിച്ചുപോകുക, നല്ലവണ്ണം ഇണങ്ങിപ്പോകുക, യോജിപ്പിലെത്തുക
ഒത്തുപോവുക, സഹവർത്തിക്കുക, യോജിച്ചുപോകുക, ഇണങ്ങിപ്പോകുക, സൗഹൃദമുണ്ടാകുക
ഒത്തുപോവുക, സഹവർത്തിക്കുക, യോജിച്ചുപോകുക, ഇണങ്ങിപ്പോകുക, സൗഹൃദമുണ്ടാകുക
- verb (ക്രിയ)
പൊരുത്തപ്പെടുക, ചേർന്നുപോകുക, ഒത്തുപോവുക, സഹവർത്തിക്കുക, യോജിപ്പിലെത്തുക
മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക, പെട്ടെന്ന് ചങ്ങാത്തം സ്ഥാപിക്കുക, ഇണങ്ങുക, അന്യോന്യം ഇഷ്ടപ്പെടുക, ഒത്തുപോവുക