1. on the scent

    ♪ ഓൺ ദ സെന്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അനുധാവനം ചെയ്യുന്ന
  2. put off the scent

    ♪ പുട്ട് ഓഫ് ദ സെൻറ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തെറ്റായ സൂചന നൽകി പറ്റിക്കുക
  3. false scent

    ♪ ഫാൾസ് സെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തെറ്റായ സൂചന
  4. scent organ

    ♪ സെന്റ് ഓര്‍ഗന്‍
    src:crowdShare screenshot
    1. noun (നാമം)
    2. ഘ്രാണേന്ദ്രിയം
  5. scent out

    ♪ സെന്റ് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പിടികിട്ടേണ്ടവനെ പിടികൂടാൻ ശ്രമിക്കുക
  6. scent

    ♪ സെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മണം, സുഗന്ധം, സൗഗന്ധം, സൗഗന്ധ്യം, ഗന്ധം
    3. സുഗന്ധദ്രവ്യം, പരിമളദ്രവ്യം, സെൻ്റ്, കസ്തൂരി, മൃഗം
    4. കടന്നുപോകുന്നിടത്തെല്ലാം അവശേഷിക്കുന്ന ഗന്ധം, മണം, ഗന്ധം, ഘ്രാണം, വന്യമൃഗമാർഗ്ഗം
    1. verb (ക്രിയ)
    2. മണക്കുക, ഘ്രാണിക്കുക, കമിഴുക, ഗന്ധം പിടിക്കുക, ഗന്ധം അറിയുക
    3. ഇന്ദ്രിയബോധമുണ്ടാകുക, അറിയുക, മണം പിടിച്ചു കണ്ടുപിടിക്കുക, അനുഭവപ്പെടുക, ഗോചരമാകുക
  7. scented

    ♪ സെന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുരഭി, മണം പിടിപ്പിച്ച, സംവാസിത, സൗരഭ്യമുള്ള, സുരഭിയായ
  8. camphor-scented

    ♪ കാംഫർ സെന്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കർപ്പൂര ഗന്ധമുള്ള
  9. scents the air

    ♪ സെന്റ്സ് ദ എയര്‍
    src:crowdShare screenshot
    1. verb (ക്രിയ)
    2. മണം പിടിക്കുക
    3. സ്ഥിതിഗതികൾ എങ്ങനെയെന്നു നിരീക്ഷിക്കുക
  10. scent treachery

    ♪ സെന്റ് ട്രെച്ചറി
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചതിയുണ്ടെന്നു സൂചന കിട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക