1. sly

    ♪ സ്ലൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂത്രശാലിയായ, ഉപായമുള്ള, തന്ത്രശാലിയായ, വഞ്ചകനായ, ചതിയനായ
    3. തെമ്മാടിയായ, കുസൃതിയായ, കുസൃതികാട്ടുന്ന, കുട്ടിച്ചാത്തനെപ്പോലെ മഹാ കുസൃതിയായ, തലതെറിച്ച
    4. രഹസ്യമായ, ഗോപ്യസ്വഭാവമുള്ള, ഒളിഞ്ഞുതിരിഞ്ഞു പ്രവർത്തിക്കുന്ന, പരോക്ഷ, പ്രച്ഛന്ന
  2. on the sly secretly

    ♪ ഓൺ ദ സ്ലൈ സീക്രറ്റ്ലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സ്വകാര്യമായി, തന്ത്രമായി, കപടമായി, രഹസ്യമായി, നിഭൃതം
  3. sly boots

    ♪ സ്ലൈ ബൂട്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. തന്ത്രശാലി
  4. on the sly

    ♪ ഓൺ ദ സ്ലൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രഹസ്യമായി, ഗോപ്യമായി, ഒളിവിൽ, മറഞ്ഞ്, അണിയറയ്ക്കുള്ളിൽ
    1. adverb (ക്രിയാവിശേഷണം)
    2. രഹസ്യമായി, ഒളിവിൽ, മറഞ്ഞ്, അണിയറയ്ക്കുള്ളിൽ, പിന്നണിയിൽ
    1. idiom (ശൈലി)
    2. പിന്നിൽക്കൂടി, കേൾക്കാതെ കണ്ട്, വഞ്ചകമായി, ഒളിച്ച്, അയാളറിയാതെ
  5. take sly look

    ♪ ടെയ്ക്ക് സ്ലൈ ലുക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എത്തിനോക്കുക, ഒളിഞ്ഞുനോക്കുക, ഉളിഞ്ഞു നോക്കുക, രഹസ്യമായി നോക്കുക, ചാരവൃത്തി അനുഷ്ഠിക്കുക
  6. sly look

    ♪ സ്ലൈ ലുക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. എത്തിനോട്ടം, ഒളിഞ്ഞുനോട്ടം, ഉളിഞ്ഞുനോട്ടം, ചെരിഞ്ഞുനോട്ടം, രഹസ്യമായുള്ള നോട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക