1. on the spur of

    ♪ ഓൺ ദ സ്പർ ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നെെമിഷികമായ പ്രേരണയാൽ, പെട്ടെന്ന്, മുൻകരുതലോ ആലോചനയോ കൂടാതെ, മുന്നാലോചന കൂടാതെ, മുൻകരുതൽ കൂടാതെ
  2. spurred

    ♪ സ്പേർഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രേരിപ്പിക്കുക
    3. പ്രചോദിപ്പിക്കുക
    4. ഉത്സാഹിപ്പിക്കുക
    5. വേഗം ഓടിക്കുക
    6. മുള്ളുകൊണ്ടു കുത്തുക
  3. spur

    ♪ സ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേരണ, പ്രചോദനം, പ്രോത്സാഹം, പ്രോത്സാഹനം, ഉദ്ദീപനം
    3. മുള്ള്, കുതിമുള്ള്, കൽക്കെട്ട്, പ്രക്ഷേപം, ആണി
    1. verb (ക്രിയ)
    2. പ്രോത്സാഹിപ്പക്കുക, പ്രചോദിപ്പിക്കുക, നിർബ്ബന്ധിക്കുക, പ്രവർത്തിപ്പിക്കുക, പ്രവർത്തനിരതമാക്കുക
  4. win one's spurs

    ♪ വിൻ വൺസ് സ്പേഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിദഗ്ദ്ധനെന്ന അംഗീകാരം കിട്ടുക
  5. on the spur of the moment

    ♪ ഓൺ ദ സ്പർ ഓഫ് ദ മോമെന്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉടനടി, പെട്ടെന്ന്, നെെമിഷികമായ പ്രേരണയാൽ, മുൻകരുതലോ ആലോചനയോ കൂടാതെ, പൊടുന്നനവേ
    3. സ്വാഭാവികമായി, ചോദിക്കാതെ, സ്വയം, പ്രകൃത്യാ, തന്നത്താൻ
    4. ധൃതിയിൽ, തിരക്കിട്ട്, തിടുക്കത്തിൽ, ദ്രുതഗതിയിൽ, വളരെ വേഗത്തിൽ
    1. idiom (ശൈലി)
    2. ആവേഗത്തിനടിമപ്പെട്ട്, പെട്ടെന്നുണ്ടായ ഉൾപ്രേരണയാൽ, സാഹസികമായി, താനേതോന്നി, സഹജം
  6. act as a spur to

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉത്തേജിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, ഉണർവേകുക, ഉദ്ദീപിപ്പിക്കുക, പ്രവർത്തനവ്യഗ്രമാക്കുക
  7. spur on

    ♪ സ്പർ ഓൺ,സ്പർ ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രേരിപ്പിക്കുക, നിർബന്ധം ചെലുത്തുക, ഉഴറ്റുക, വ്യഗ്രതപ്പെടുത്തുക, തിടുക്കപ്പെടുത്തുക
    1. phrasal verb (പ്രയോഗം)
    2. പ്രോത്സാഹിപ്പിക്കുക, പ്രേരിപ്പിക്കുക, ഉത്തേജനം നല്കുക, ധെെര്യം പകരുക, ഉത്സാഹപ്പെടുത്തുക
    1. verb (ക്രിയ)
    2. പ്രോത്സാഹിപ്പിക്കുക, ധെെര്യപ്പടുത്തുക, ശക്തിപ്പെടുത്തുക, ഉന്മേഷപ്പെടുത്തുക, ഉത്തേജനം നല്കുക
    3. ത്വരിതപ്പെടുത്തുക, വേഗംകൂട്ടുക, അടിയന്തരമായി ചെയ്യുക, പ്രവർത്തനം ത്വരിതപ്പെടുത്തുക, വേഗം വർദ്ധിപ്പിക്കുക
    4. ഉത്തേജിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, ഉണർവേകുക, ഉദ്ദീപിപ്പിക്കുക, പ്രവർത്തനവ്യഗ്രമാക്കുക
    5. പ്രേരിപ്പിക്കുക, പ്രചോദിപ്പിക്കുക, ഉത്സാഹിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, ചെയ്യിക്കുക
    6. വർദ്ധിപ്പിക്കുക, അനുകൂലിക്കുക, അനുഗ്രഹിക്കുക, ഉന്നതിവരുത്തുക, ഉത്സാഹിപ്പിക്കുക
  8. spur-of-the-moment

    ♪ സ്പർ-ഓഫ്-ദ-മോമെൻറ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുന്നൊരുക്കമില്ലാതെയുള്ള, പൊടുന്നനവേയുള്ള, ഝടിതിയിലുള്ള, മുന്നൊരുക്കമില്ലാത്ത, തൽസമയത്തുനടത്തുന്ന
    3. സ്വാഭാവികമായ, സ്വയംപ്രവർത്തിതമായ, പ്രകൃത്യാ ഉണ്ടായ, താനേഉണ്ടായ, അസംഭൃത
    4. തിരക്കിട്ടു ചെയ്യുന്ന, ലക്കില്ലാത്ത, മുൻപിൻ നോക്കാതുള്ള, ധൃതിപിടിച്ചുള്ള, ശീഘ്രഗതിയായ
    5. വീണ്ടുവിചാരമില്ലാത്ത, അസമീക്ഷകാരിയായ, വേഗാനുവര്‍ത്തിയായ, ആവേശശീല, എടുത്തുചാടിപുറപ്പെടുന്ന
    6. മുന്നാലോചന കൂടാതെയുള്ള, മുൻകൂട്ടി ആലോചിച്ചു വയ്ക്കാത്ത, കല്പിച്ചുകൂട്ടിയല്ലാത്ത, ആസൂത്രിതമല്ലാത്ത, താനേവരുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക