1. on the spur of the moment

    ♪ ഓൺ ദ സ്പർ ഓഫ് ദ മോമെന്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉടനടി, പെട്ടെന്ന്, നെെമിഷികമായ പ്രേരണയാൽ, മുൻകരുതലോ ആലോചനയോ കൂടാതെ, പൊടുന്നനവേ
    3. സ്വാഭാവികമായി, ചോദിക്കാതെ, സ്വയം, പ്രകൃത്യാ, തന്നത്താൻ
    4. ധൃതിയിൽ, തിരക്കിട്ട്, തിടുക്കത്തിൽ, ദ്രുതഗതിയിൽ, വളരെ വേഗത്തിൽ
    1. idiom (ശൈലി)
    2. ആവേഗത്തിനടിമപ്പെട്ട്, പെട്ടെന്നുണ്ടായ ഉൾപ്രേരണയാൽ, സാഹസികമായി, താനേതോന്നി, സഹജം
  2. spur-of-the-moment

    ♪ സ്പർ-ഓഫ്-ദ-മോമെൻറ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുന്നാലോചന കൂടാതെയുള്ള, മുൻകൂട്ടി ആലോചിച്ചു വയ്ക്കാത്ത, കല്പിച്ചുകൂട്ടിയല്ലാത്ത, ആസൂത്രിതമല്ലാത്ത, താനേവരുന്ന
    3. തിരക്കിട്ടു ചെയ്യുന്ന, ലക്കില്ലാത്ത, മുൻപിൻ നോക്കാതുള്ള, ധൃതിപിടിച്ചുള്ള, ശീഘ്രഗതിയായ
    4. മുന്നൊരുക്കമില്ലാതെയുള്ള, പൊടുന്നനവേയുള്ള, ഝടിതിയിലുള്ള, മുന്നൊരുക്കമില്ലാത്ത, തൽസമയത്തുനടത്തുന്ന
    5. സ്വാഭാവികമായ, സ്വയംപ്രവർത്തിതമായ, പ്രകൃത്യാ ഉണ്ടായ, താനേഉണ്ടായ, അസംഭൃത
    6. വീണ്ടുവിചാരമില്ലാത്ത, അസമീക്ഷകാരിയായ, വേഗാനുവര്‍ത്തിയായ, ആവേശശീല, എടുത്തുചാടിപുറപ്പെടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക