1. on the straight and narrow

    ♪ ഓൺ ദ സ്ട്രെയ്റ്റ് ആൻഡ് നാരോ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കൃത്യമായ, ശരിയായ, സൂക്ഷ്മമായ, കണിശമായ, വാസ്തവായ
  2. get back on the straight and narrow

    ♪ ഗെറ്റ് ബാക്ക് ഓൺ ദ സ്ട്രെയിറ്റ് ആൻഡ് നാറോ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നേർവഴിക്കു വരുക, നന്നാവുക, കുറ്റകൃത്യങ്ങൾ നിർത്തി സത്യസന്ധമായി ജീവിക്കുക, കപടമോ തന്ത്രമോ പ്രയോഗിക്കാതിരിക്കുക, ദുർന്നടപടികൾ കെെവെടിയുക
  3. away from the straight and narrow

    ♪ അവേ ഫ്രം ദി സ്ട്രെയ്റ്റ് ആൻഡ് നാരോ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വഴിപിഴച്ച്, തെറ്റിലേക്ക്, തെറ്റായ മാർഗ്ഗത്തിലേക്ക്, പാപത്തിലേക്കു വഴുതിവീണ്, സദാചാരം വെടിഞ്ഞ്
  4. stray from the straight and narrow

    ♪ സ്ട്രേ ഫ്രം ദ സ്ട്രെയിറ്റ് ആൻഡ് നാരോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധിക്കാരം കാട്ടുക, അപര്യാദയായി പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, ധാർഷ്ട്യത്തോടെ പെരുമാറുക
    3. പാപം ചെയ്യുക, തിന്മചെയ്യുക, കുറ്റംചെയ്ക, ഇടറുക, തെറ്റുക
  5. leave the straight and narrow

    ♪ ലീവ് ദ സ്ട്രെയിറ്റ് ആൻഡ് നാരോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപചരിക്കുക, വഴിപിഴയ്ക്കുക, പിഴയ്ക്കുക, ധർമ്മഭ്രംശം വരുക, പിൻമാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക