1. on the stroke of something

    ♪ ഓൺ ദ സ്ട്രോക്ക് ഓഫ് സംതിംഗ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പെട്ടെന്ന്, ചട്ടെന്ന്, ചടിനെന്ന്, കൃത്യം, കൃത്യമായി
    3. കൃത്യം, സൂക്ഷ്മമായി, സസൂക്ഷ്മം, ശരിയായി, തിട്ടമായി
    1. idiom (ശൈലി)
    2. കൃത്യസമയത്ത്, കൃത്യനേരത്തിന്, കണിശം, സസൂക്ഷ്മം, കൃത്യമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക