1. on the surface

    ♪ ഓൺ ദ സർഫസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഉപരിതലത്തിൽ, ആദ്യനോട്ടത്തിൽ, പുറമേ, സ്പഷ്ടം, ആദ്യത്തെ നോട്ടത്തിൽ
  2. surface area

    ♪ സർഫസ് ഏറിയ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതല വിസ്തീർണം
  3. surface-joint

    ♪ സർഫസ്-ജോയിന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തകിടുപാളികളുടെ അഗ്രങ്ങളെ യോജിപ്പിക്കുന്ന ഏപ്പ്
  4. surface

    ♪ സർഫസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപരിതലത്തിലുള്ള, ഉപരിപ്ലവമായ, പുറമേമാത്രമുള്ള, കാഴ്ചയിൽമാത്രമായ, തോന്നുന്ന
    1. noun (നാമം)
    2. ഉപരിതലം, ഉപരിഭാഗം, ക്ഷേത്രം, ഏറ, ചേഴ്
    3. ബാഹ്യഭാവം, ബാഹ്യരൂപം, മുഖഭാവം, മുഖപ്പ്, കാഴ്ചപ്പുറം
    4. പാചകത്തട്ട്, പാചകജോലികൾ ചെയ്യാൻവേണ്ടി തയ്യാറാക്കിയിരിക്കുന്ന തട്ട്, ഉപരിതലം, മേൽത്തലം, മേൽത്തട്ട്
    1. verb (ക്രിയ)
    2. ഉപരിതലത്തിൽ വരുക, പൊങ്ങിവരുക, ഉദ്ഗമിക്കുക, പൊങ്ങുക, ഉയരുക
    3. ഉദിക്കുക, ആവിർഭവിക്കുക, കാണപ്പെടുക, ദൃശ്യമാവുക, പുറത്തുവരുക
    4. ഉണരുക, എണീക്കുക, കിടക്കവിട്ടെഴുന്നേൽക്കുക, ഉറക്കമുണരുക, എഴിക്കുക
  5. confined at the surface

    ♪ കൺഫൈൻഡ് ആറ്റ് ദ സർഫസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉപരിതലത്തിൽ തടസപ്പെട്ടിരിക്കുന്ന
  6. earths surface

    ♪ ഏർത്ത്സ് സർഫസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂമിയുടെ ഉപരിതലം
  7. surface-gauge

    ♪ സർഫസ്-ഗേജ്
    src:crowdShare screenshot
    1. noun (നാമം)
    2. വികതാനദർശിനിയന്ത്രം
  8. surfacing

    ♪ സർഫസിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപരിഭാഗം
    3. മുകൾഭാഗം
  9. plane surface

    ♪ പ്ലെയിൻ സർഫസ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതലം
  10. stay on the surface

    ♪ സ്റ്റേ ഓൺ ദ സർഫേസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊങ്ങിക്കിടക്കുക, പൊന്തിക്കിടക്കുക, ദ്രാവകത്തിനു മീതെ കിടക്കുുക, ദ്രാവകത്തിൽ തങ്ങിനിൽക്കുക, നികന്നുകിടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക