1. ivory throne

    ♪ ഐവറി ത്രോൺ
    src:crowdShare screenshot
    1. noun (നാമം)
    2. ആനക്കൊമ്പു കൊണ്ടുള്ള സിംഹാസനം
  2. throne

    ♪ ത്രോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. സിംഹാസനം, രാജസിംഹാസനം, നൃപാസനം, അർശ്, രാജാസനം
    3. സിംഹാസനം, രാജത്വം, രാജപ്പട്ടം, രാജാധികാരം, രാജാധിപത്യം
  3. mount the throne

    ♪ മൗണ്ട് ദ ത്രോൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സിംഹാസനാരൂഢനാവുക
  4. goddess durgas throne

    ♪ ഗോഡസ് ദുർഗാസ് ത്രോൺ
    src:crowdShare screenshot
    1. noun (നാമം)
    2. ദുർഗ്ഗയുടെ സിംഹാസനം
  5. power behind the throne

    ♪ പവർ ബിഹൈൻഡ് ദ ത്രോൺ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. അധികാരത്തിനുപിന്നിലെ യഥാർത്ഥ ശക്തി
  6. on the throne

    ♪ ഓൺ ദ ത്രോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭരണ, ഭരിക്കുന്ന, രാജ്യം ഭരിക്കുന്ന, അധീശത്വമാളുന്ന, ഈശാന
  7. vacate the throne

    ♪ വേക്കേറ്റ് ദ ത്രോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ഥാനത്യാഗം ചെയ്യുക, ഒഴിഞ്ഞുകൊടുക്കുക, സ്വേച്ഛയാ പരിത്യജിക്കുക, ഉപേക്ഷിക്കുക, വ്യപനയിക്കുക
  8. sit on the throne

    ♪ സിറ്റ് ഓൺ ദ ത്രോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാഴുക, നാടുവാഴുക, അരചാടുക, അധീശത്വമാളുക, കയ്യാളുക
  9. renounce the throne

    ♪ റിനൗൺസ് ദ ത്രോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ഥാനത്യാഗം ചെയ്യുക, ഒഴിഞ്ഞുകൊടുക്കുക, സ്വേച്ഛയാ പരിത്യജിക്കുക, ഉപേക്ഷിക്കുക, വ്യപനയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക