1. on the trot

    ♪ ഓൺ ദ ട്രോട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പുറകേപുറകേ, തുടർച്ചയായി, ഒന്നിനുപുറകേ ഒന്നായി, വരിവരിയായി, ക്രമികമായി
  2. trot

    ♪ ട്രോട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സാമാന്യം വേഗത്തിൽ നീങ്ങുക, വേഗത്തിൽ നടക്കുക, ധൃതികൂട്ടി നടക്കുക, ഓടുക, അതിവേഗത്തിൽ പായുക
  3. trot something out

    ♪ ട്രോട്ട് സംത്തിംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉരുവിടുക, ഉരുക്കഴിക്കുക, ഉരുവഴിക്കുക, കാണാപ്പാഠം ചൊല്ലുക, കാണാതെ ചൊല്ലുക
  4. be on the trot

    ♪ ബി ഒൺ ദ ട്രോട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വയറ്റിളക്കം ഉണ്ടാകുക
  5. fox trot

    ♪ ഫോക്സ് ട്രോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഇടവിട്ട് വേഗം കൂട്ടിയും കുറച്ചും ചുവടുവയ്ക്കുന്ന നൃത്തം
    3. പാശ്ചാത്യ നൃത്യം
  6. the trots

    ♪ ദ ട്രോട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിസാരം, അതീസാരം, അഭിസ്യന്ദം, വയറിളക്കം, വയറ്റിളക്കം
  7. trot out

    ♪ ട്രോട്ട് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉരുവിടുക, ഓർമ്മയിൽനിന്ന് ഉരുവിടുക, പല്ലവി പാടുക, കാണാപ്പാഠം ചൊല്ലുക, ഉദ്ധരിക്കുക
    3. ഛർദ്ദിക്കുക, ആവർത്തിക്കുക, പറഞ്ഞതുതന്നെ വീണ്ടും പറയുക, പുനരാവർത്തിക്കുക, ആവർത്തിച്ചു പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക