- noun (നാമം)
- verb (ക്രിയ)
- adjective (വിശേഷണം)
അപരവികാരഗ്രാഹിയായ, അപരചേതോവികാരങ്ങൾ ഗ്രഹിക്കാൻ സന്മനസ്സുള്ള, അറിവുള്ള, ബുദ്ധിയുള്ള, അവധാരക
- noun (നാമം)
ധാരണ, അറിവ്, ഗ്രാഹ്യം, ജ്ഞപ്തി, ഗ്രഹണശക്തി
ബുദ്ധി, മതി, വൃത്തി. മേധ, ബോധേന്ദ്രിയം, ക്രതു
ധാരണ, വിശ്വാസം, ഇന്ദ്രിയജ്ഞാനം, ബോധം, അനുഭവബോദ്ധ്യം
അനുകമ്പ, സഹാനുഭൂതി, മാനുഷികത, കാരുണ്യം, ആർദ്രത
ധാരണ, പൂർവ്വധാരണ, രഹസ്യധാരണ, ഉടമ്പടി, കരാർ
- verb (ക്രിയ)
- verb (ക്രിയ)
മനസ്സിലാക്കുക, മനസ്സിലാവുക, ഗ്രഹിക്കുക, അറിയുക, അവധാരണം ചെയ്യുക
മനസ്സിലാക്കുക, ആസ്വദിക്കുക, മതിക്കുക, വിലമതിക്കുക, അംഗീകരിക്കുക
ധരിക്കുക, അറിയുക, ഊഹിച്ചറിയുക, വിശ്വസിക്കുക, മനസ്സിലാക്കുക
- verb (ക്രിയ)
ഒരു കാര്യത്തെപ്പറ്റി യാതൊരു അറിവും ഇല്ലാതിരിക്കുക
- noun (നാമം)
- adjective (വിശേഷണം)
മനസ്സിലാക്കാവുന്ന, മനസ്സിലാക്കാൻ പറ്റുന്ന, ഗ്രാഹ്യം, ഗ്രഹണീയ, സുഗ്രാഹ്യം
മനസ്സിലാക്കാവുന്ന, അതിശയകരമല്ലാത്ത, പ്രതീക്ഷിത, വ്യപേക്ഷിത, പ്രതീക്ഷക്കപ്പെട്ട
- verb (ക്രിയ)
അനുരഞ്ജനത്തിലെത്തുക, രാജിയാകുക, വിട്ടുവീഴ്ച ചെയ്യുക, സന്ധിക്കുക, ഉപരഞ്ജിക്കുക