1. on the up and up

    ♪ ഓൺ ദ അപ് ആൻഡ് അപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സത്യമായ, സത്യസന്ധമായ, നിഷ്കപടമായ, നിഭൃത, നിശം
    3. അകൃത്രിമ, ഉള്ളുതുറന്ന, തുറന്നമനസ്ഥിതിയുള്ള, ഋജു, അവ്യളീക
    4. ന്യായ, ന്യായമായ, നീതിയുക്തമായ, ന്യായവർത്തിയായ, പുണ്യ
    5. നിഷ്പക്ഷമതിയായ, നീതിനിഷ്ഠയുള്ള, നീതിപൂർവ്വമായ, ധാർമ്മികത്വമുള്ള, പക്ഷപാതമില്ലാത്ത
    6. സമൃദ്ധമായ, ഐശ്വര്യപൂർണ്ണമായ, ഐശ്വര്യഭൂയിഷ്ഠം, ഈശ്വര, ക്ഷേമ
    1. idiom (ശൈലി)
    2. ന്യായമായി, നീത്യാ, നീതിയോടെ, കൃത്യമായി, കണിശമായി
    1. phrase (പ്രയോഗം)
    2. സത്യസന്ധമായ, യഥാർത്ഥമായ, അകൃത്രിമം, കലർപ്പില്ലാത്ത, നല്ല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക