1. give way

    ♪ ഗിവ് വേ,ഗിവ് വേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വഴങ്ങുക, വിട്ടുകൊടുക്കുക, കീഴടങ്ങുക, പിൻവാങ്ങുക, പരാജയം സമ്മതിക്കുക
    3. തകരുക, ഉടയുക, പൊളിഞ്ഞുതാഴുക, പൊളിഞ്ഞുവീഴുക, തകർന്നടിഞ്ഞുവീഴുക
    4. വഴിമാറുക, വഴിമാറിക്കൊടുക്കുക, മാറ്റിസ്ഥാപിക്കപ്പെടുക, പിന്തുടർന്നു വരുക, പിന്നാലെ വരുക
  2. by the way

    ♪ ബൈ ദ വേ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സംഭവഗത്യാ, ആനുഷംഗികമായി, പ്രസംഗവശാൽ, പ്രസംഗേന, സന്ദർഭവശാൽ
  3. pave the way

    ♪ പേവ് ദ വേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വഴി സുഗമമാക്കുക, മാർഗ്ഗംവെട്ടിത്തെളിക്കുക, വഴിയൊരുക്കുക, കളമൊരുക്കുക, സാഹചര്യമൊരുക്കുക
  4. go straight mend one's ways

    ♪ ഗോ സ്ട്രെയ്റ്റ് മെൻഡ് വൺസ് വേസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നേർവഴിക്കു വരുക, നന്നാവുക, കുറ്റകൃത്യങ്ങൾ നിർത്തി സത്യസന്ധമായി ജീവിക്കുക, കപടമോ തന്ത്രമോ പ്രയോഗിക്കാതിരിക്കുക, ദുർന്നടപടികൾ കെെവെടിയുക
  5. lead the way

    ♪ ലീഡ് ദ വെ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വഴികാട്ടുക, വഴികാണിക്കുക, മാർഗ്ഗനിർദ്ദേശം ചെയ്ക, നയിക്കുക, കൂട്ടിക്കൊണ്ടുപോകുക
    3. നേതൃത്വം നൽകുക, മുൻകെെയടുക്കുക, തുടക്കം കുറിക്കുക, വഴി തെളിക്കുക, ആദ്യമായി തുടങ്ങിവയ്ക്കുക
  6. way

    ♪ വേ
    src:ekkurupShare screenshot
    1. noun (നാമം)
    2. വഴി, മാർഗ്ഗം, രീതി, പദ്ധതി, നടപടി
    3. മാതിരി, പടി, മുറ, പ്രകാരം, സ്വഭാവം
    4. ശീലം, സ്വഭാവം, സമ്പ്രദായം, രീതി, വഴക്കം
    5. വഴി, മാർഗ്ഗം, ഊഴ്, ഗാതു, അമനി
    6. വഴി, വാതിൽ, കതക്, നേർവാതിൽ, പടിവാതിൽ
  7. make way

    ♪ മെയ്ക് വേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വഴിയുണ്ടാക്കുക, പോകാൻ ഇടം നൽകുക, വഴി കൊടുക്കുക, ഒതുങ്ങുക, ഒരു ഭാഗത്തേക്കു നീങ്ങുക
  8. out of the way

    ♪ ഔട്ട് ഓഫ് ദ വേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിദൂരസ്ഥമായ, ജനിബിഡമായ സ്ഥലത്തുനിന്നും അകലെയുള്ള, ദൂരസ്ഥിതമായ, ഏറ്റവും അകലെ കിടക്കുന്ന, ദൂരെയുള്ള
    3. വിചിത്രമായ, പ്രത്യേകതയുള്ള, അസാധാരണ, അന്യസാധാരണ, പതിവില്ലാത്ത
  9. rub someone up the wrong way

    ♪ റബ് സംവൺ അപ് ദ റോംഗ് വേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനഃപൂർവ്വമല്ലാതെ അന്യരിൽ അസഹ്യതയുണ്ടാക്കുക, അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക
  10. on the way

    ♪ ഓൺ ദ വേ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അടുത്തുവരുന്ന, ആസന്ന, മധ്യേമാർഗ്ഗം, വരാൻപോവുന്ന, ഭവനീയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക