1. on tow

    ♪ ഓൺ ടോ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു വാഹനത്തെ മറ്റൊരു വാഹനത്തിൽ കെട്ടിവലിച്ചുകൊണ്ടു പോവുക
  2. tow

    ♪ ടോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെട്ടിവലിക്കുക, പിൻകെട്ടിവലിക്കുക, വടംകെട്ടി വലിക്കുക, വലിച്ചിഴച്ചുകൊണ്ടുപോവുക, കെട്ടിവലിച്ചുകൊണ്ടു പോകുക
  3. in tow by one' side

    ♪ ഇൻ ടോ ബൈ വൺ' സൈഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കൂടെ, അരികിൽ, ഒപ്പം, പാർശ്വത്തിൽ, തൊട്ടുതൊട്ട്
  4. tow-bar

    ♪ ടോ-ബാർ
    src:crowdShare screenshot
    1. noun (നാമം)
    2. വലിയ്ക്കുന്നതിനുവേണ്ടി വണ്ടികളുടെ പുറകിലുള്ള ബാർ
  5. tow-coloured

    ♪ ടോ-കളഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വർണ്ണത്തലമുടിയും പിംഗലവർണ്ണവുമുള്ള, വെളുത്ത നിറവും സ്വർണ്ണത്തലമുടിയുമുള്ള, തവിട്ടുനിറക്കാരിയായ, ഇളംതവിട്ടുനിറമുള്ള, സ്വർണ്ണവർണ്ണമുള്ള
    3. വെൺനിറമുള്ള, പിംഗലവർണ്ണമായ, ഇളംതവിട്ടുനിറമുള്ള, സ്വർണ്ണത്തലമുടിയും പിംഗലവർണ്ണവുമുള്ള, വെളുത്ത നിറവും സ്വർണ്ണത്തലമുടിയുമുള്ള
  6. kow-tow to

    ♪ കൗ-ടൗ ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രീതി നേടുക, ഇഷ്ടം സമ്പാദിക്കുക, സ്തുതിച്ചു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക, ഗുണം കിട്ടാനായി മറ്റുള്ളവരെ പുകഴ്ത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക