1. one

    ♪ വൺ
    src:ekkurupShare screenshot
    1. number (സംഖ്യ)
    2. ഒന്ന്, ഒന്ന് എന്ന അക്കം, ക്ഷമ, ക്ഷിതി, ക്ഷോണി
    3. ഒരാൾ, ഒറ്റ, ഏകൻ, ഏകാന്തൻ
    4. മാത്രം, ഏകം, ഒരേയൊരു, കേവലം, തനി
    5. ചേർത്ത, യൂത, യമജ്യ, സംയുക്ത, ഏകകം
  2. no one

    ♪ നോ വൺ
    src:ekkurupShare screenshot
    1. pronoun (സർവ്വനാമം)
    2. സ.നാ. ആരും, ഒരുത്തനും, ഒരുത്തരും, ആരുമാരും, ആരോരും
  3. in one

    ♪ ഇൻ വൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സംയുക്തമായ
  4. by one

    ♪ ബൈ വൺ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒറ്റയായി
  5. one-up

    ♪ വൺ-അപ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മനഃശാസ്ത്രപരമായി ആനുകൂല്യം നിലനിറുത്തുന്ന
    3. എതിരാളിയേക്കാൾ ഒരു പോയിന്റ് കൂടുതൽ സ്കോർചെയ്യുന്ന
  6. at ease, at one's ease

    ♪ ആറ്റ് ഈസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്വസ്ഥമായി, സ്വൈരമായി, ലാഘവമനസ്സോടെ, മനസ്സിന് അയവുനൽകി, അലസമായി
  7. one-way

    ♪ വൺ-വേ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒരു ദിശയിൽ മാത്രം നീങ്ങുന്ന
    3. അങ്ങോട്ടുമാത്രമുള്ള
    4. പ്രവർത്തിക്കുന്ന
  8. all one

    src:crowdShare screenshot
    1. idiom (ശൈലി)
    2. വ്യത്യാസമില്ല
  9. one man

    ♪ വൺ മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഏകൻ
  10. one shot

    ♪ വൺ ഷോട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒറ്റ പ്രവർത്തനമാവശ്യപ്പെടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക