- verb (ക്രിയ)
കിട്ടിയ അവസരം വേണ്ടുംവണ്ണമുപയോഗിക്കുക
- adjective (വിശേഷണം)
രഹസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന, ഒളിക്കുന്ന, രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്ന, മൗനാവലംബിയായ, ഒന്നുംവിട്ടുപറയാത്ത
മൗനമുദ്രിതമായ, മൗനം ദീക്ഷിക്കുന്ന, മിണ്ടാട്ടം കുറഞ്ഞ, മൗനശീലനായ, അല്പഭാഷിയായ
ഒളിക്കുന്ന, ഉള്ളിലുള്ളതു മറയ്ക്കുന്ന, രഹസ്യാത്മകമായ, മുൻകരുതലുള്ള, തുറന്നുപറയാത്ത
രഹസ്യാത്മകത, രഹസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന, ഒളിക്കുന്ന, രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്ന, മൗനാവലംബിയായ
- idiom (ശൈലി)
ജോലിയിൽനിന്നും പിരിച്ചുവിടൽ, പിരിച്ചയയ്ക്കൽ, പിരിച്ചുവിട്ടുകൊണ്ടുള്ള അറിയിപ്പ്, നിഷ്കാസനം, പിരിച്ചുവിടൽ
- noun (നാമം)
പിരിച്ചുവിടൽ, ജോലിയിൽനിന്നു പിരിച്ചുവിടൽ, ഇറക്കിവിടൽ, ജോലിയിൽനിന്ന് ആവശ്യമില്ലാത്തവരെ പിരിച്ചുവിടൽ, സമ്മോചനം
- adverb (ക്രിയാവിശേഷണം)
സത്യത്തിൽ, ചരതം, സത്യമായി, ഉള്ളവണ്ണം, ഉള്ളതുപോലെ