1. one's Ps and Qs

    ♪ വൺസ് പി.എസ് ആൻഡ് ക്യൂസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രോട്ടോക്കോൾ, വിവിധ പദവികളിൽ ഉള്ളവരോട് ഔദ്യോഗിക സന്ദർഭങ്ങളിൽ കാട്ടേണ്ട ഔപചാരികത, ഔദ്യോഗിക ആചാരമര്യാദകൾ, സാമാന്യമര്യാദ, ഔദ്യോഗികച്ചടങ്ങുകളിലും മറ്റും കർശനമായി പാലിക്കപ്പെടേണ്ട പെരുമാറ്റച്ചട്ടം
    3. ശിഷ്ടാചാരം, അംഗീകൃതസാമൂഹ്യ പെരുമാറ്റരീതി, ഉപചാരക്രമം, നയചാതുരി, ഏതു സാഹചര്യത്തിലും ഉചിതമായി പ്രവർത്തിക്കുവാനുള്ള സ്വതസിദ്ധമായ കഴിവ്
  2. mind one's Ps and Qs

    ♪ മൈൻഡ് വൺസ് പീസ് ആൻഡ് ക്യൂസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉചിതമായി പെരുമാറുക. നന്നായിപെരുമാറുക, ശരിയായി പെരുമാറുക, വേണ്ടരീതിയിൽ പ്രവർത്തിക്കുക, വഴിപോലെ ചെയ്യുക, തികഞ്ഞ ഔചിത്യം പാലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക