1. one's ground

    ♪ വൺസ് ഗ്രൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറച്ചുനിൽക്കുക, സ്വന്തം സ്ഥാനം നിലനിർത്തുക, സ്വന്തനില സുരക്ഷിതമായി പാലിക്കുക, സ്വന്തം വാദഗതിയിൽ പരാജയപ്പെടാ തിരിക്കുക, അക്ഷോഭ്യ
  2. stand one's ground

    ♪ സ്റ്റാൻഡ് വൺസ് ഗ്രൗണ്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രതിസന്ധിയെ ആത്മവിശ്വാസത്തോടെ നേരിടുക, ധീരമായ ഭാവം അവലംബിക്കുക, ചുവടുറപ്പിച്ചുനിൽക്കുക, സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുക, ധിക്കാരപൂർവ്വം അവഗണിക്കുക
    1. phrasal verb (പ്രയോഗം)
    2. നിറുത്താതെ പോരാടുക, നിരാശതയും ബുദ്ധിമുട്ടുകളും കൂട്ടാക്കാതെ തീരുമാനത്തിലുറച്ചു പ്രവർത്തനം തുടരുക, അശ്രാന്തം പരിശ്രമിക്കുക, തളർന്നുപോകാതെ അദ്ധ്വാനിക്കുക, സ്ഥിരോത്സാഹം കാട്ടുക
    1. verb (ക്രിയ)
    2. നിർബ്ബന്ധം പിടിക്കുക, നിഷ്കർഷിക്കുക, നിർബന്ധം കൊണ്ടു ഞെരുക്കുക, അരണിക്കുക, ഉറച്ചുനില്ക്കുക
    3. അശ്രാന്തം പരിശ്രമിക്കുക, തളർന്നുപോകാതെ അദ്ധ്വാനിക്കുക, സ്ഥിരോത്സാഹം കാട്ടുക, വിടാതെ ദീർഘപ്രയത്നം ചെയ്യുക, അനവരതം പ്രയത്നിക്കുക
    4. തളർന്നുപോകാതെ അദ്ധ്വാനിക്കുക, അശ്രാന്തം പരിശ്രമിക്കുക, സ്ഥിരോത്സാഹം കാട്ടുക, വിടാതെ ദീർഘപ്രയത്നം ചെയ്യുക, അനവരതം പ്രയത്നിക്കുക
  3. shift one's ground

    ♪ ഷിഫ്റ്റ് വൺസ് ഗ്രൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാറുക, വഴങ്ങുക, നീങ്ങുക, നിലപാടുമാറ്റുക, നയം പെട്ടെന്നു മാറ്റുക
  4. with one's feet on the ground

    ♪ വിത്ത് വൺസ് ഫീറ്റ് ഓൺ ദ ഗ്രൗണ്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബുദ്ധിക്കു തെളിവും സ്ഥിരതയുമുള്ള, യാഥാർധ്യബോധം കെെവിടാത്ത, വ്യാമോഹങ്ങളില്ലാത്ത, ഉറച്ചമനസ്സുള്ള, വികാരചപലതയില്ലാത്ത
  5. having both one's feet on the ground

    ♪ ഹാവിംഗ് ബോത്ത് വൺസ് ഫീറ്റ് ഓൺ ദ ഗ്രൗണ്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമചിത്തതയുള്ള, സുബുദ്ധിയുള്ള, സുബോധമുള്ള, മത്തനാകാത്ത, മാനസികഭദ്രതയുള്ള
  6. having one's feet on the ground

    ♪ ഹാവിംഗ് വൺസ് ഫീറ്റ് ഓൺ ദ ഗ്രൗണ്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമചിത്തതയും ചിട്ടയുമുള്ള, സാമാന്യബോധമുള്ള, സമചിത്തതയുള്ള, കാര്യാകാര്യ വിവേചനമുള്ള, വിവേകമുള്ള
    3. യഥാതഥമായ, പ്രായോഗികമായ, യുക്തിസഹമായ, പ്രയോഗസാമർത്ഥ്യമുള്ള, പ്രായോഗികവീക്ഷണമുള്ള
    4. പ്രായോഗികമായ, പ്രാവർത്തികമായ, പ്രയോജനം മാത്രം നോക്കുന്ന, കാര്യക്ഷമമായ, പ്രവൃത്തിപരമായ
    5. സാമാന്യബോധമുള്ള, സമചിത്തതയുള്ള, കാര്യാകാര്യ വിവേചനമുള്ള, വിവേകമുള്ള, പക്വതയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക