- noun (നാമം)
ഡിസ്മിസൽ, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കൽ, പിരിച്ചുവിടൽ, ദസനം, ഉദ്യോഗത്തിൽനിന്നു സ്ഥിരമായി നീക്കൽ
- verb (ക്രിയ)
രാജിവയ്ക്കുക, വിരമിക്കുക, ഉദ്യോഗം രാജിവയ്ക്കുക, ജോലി രാജിവയ്ക്കുക, ജോലി വിടുക
ഉപേക്ഷിക്കുക, വിട്ടുപോവുക, മതിയാക്കിപ്പോകുക, രാജിവയ്ക്കുക, വിരമിക്കുക