-
nudge one's way
♪ നഡ്ജ് വൺസ് വേ- verb (ക്രിയ)
- ആളുകളെ തള്ളിനീക്കി മെല്ലെ മുമ്പോട്ടു നീങ്ങുക
-
one-way street
♪ വൺ-വേ സ്ട്രീറ്റ്- noun (നാമം)
- ഗതാഗതം ഒരു ദിശയിൽ മാത്രമുള്ള തെരുവ്
-
ways more than one
♪ വേസ് മോർ ദാൻ വൺ- adjective (വിശേഷണം)
- പലവിധത്തിലുള്ള
-
see one's way do or to doing
♪ സീ വൺസ് വേ ഡു ഓർ ടു ഡൂയിംഗ്- verb (ക്രിയ)
- ഒരുകാര്യം നിർവഹിക്കാൻ കഴിയുക അല്ലെങ്കിൽ നിർവഹിക്കാൻ കഴിയുമെന്ന് മനസ്സറപ്പുണ്ടാകുക
-
go straight mend one's ways
♪ ഗോ സ്ട്രെയ്റ്റ് മെൻഡ് വൺസ് വേസ്- phrasal verb (പ്രയോഗം)
-
to lose one's way
♪ ടു ലൂസ് വൺസ് വേ- verb (ക്രിയ)
- മാർഗഭ്രംശംവരിക
-
go one's own way
♪ ഗോ വൺസ് ഓൺ വേ- verb (ക്രിയ)
- സ്വന്തം താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കുക
-
one-way
♪ വൺ-വേ- adjective (വിശേഷണം)
- ഒരു ദിശയിൽ മാത്രം നീങ്ങുന്ന
- അങ്ങോട്ടുമാത്രമുള്ള
- പ്രവർത്തിക്കുന്ന
-
one that goes his own way
♪ വൺ ദാറ്റ് ഗോസ് ഹിസ് ഓൺ വേ- noun (നാമം)
- തൻവഴി പോകുന്നവൻ
-
finds one's way to
♪ ഫൈൻഡ്സ് വൺസ് വേ ടു- verb (ക്രിയ)
- വഴി കണ്ടെത്തുക