1. taking one thing with another

    ♪ ടെയ്കിംഗ് വൺ തിംഗ് വിത്ത് അനദർ
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മൊത്തത്തിൽ
  2. one with another

    ♪ വൺ വിത്ത് അനദർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശരാശരിയായി
    3. ശരാശരിയായി
  3. one another

    ♪ വൺ അനദർ
    src:crowdShare screenshot
    1. noun (നാമം)
    2. പരസ്പരം
  4. set one's wit to anothers

    ♪ സെറ്റ് വൺസ് വിറ്റ് ടു അനദേഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാദപ്രതിവാദം നടത്തുക
  5. one after another

    ♪ വൺ ആഫ്റ്റർ അനദർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂടെക്കൂടെയുള്ള, ഇടയ്ക്കിടയ്ക്കുള്ള, അടിക്കടിയായ, ആവർത്തിച്ച, കൂടെക്കൂടെയുണ്ടാകുന്ന
  6. from one end to another

    ♪ ഫ്രം വൺ എൻഡ് ടു അനദർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മുഴുദൂരം, ഒരറ്റം മുതൽ മറ്റേ അറ്റം വരെ, ഒരുവശം മുതൽ മറുവശം വരെ, ഒരുവശത്തുകൂടി കടന്നു വറുവശം വരെ, അടിമുതൽ മുടിവരെ
  7. with one another

    ♪ വിത്ത് വൺ അനദർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നമുക്കിടയിൽ, നിങ്ങൾക്കിടയിൽ, അവരുടെ ഇടയിൽ, ഒന്നായി, കൂട്ടായി
  8. one way or another

    ♪ വൺ വേ ഓർ അനദർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വല്ലപ്രകാരവും, വല്ലവിധത്തിലും, ഏതെങ്കിലും തരത്തിൽ, ഏന്നേലും, കഥഞ്ചന
  9. in one way or another

    ♪ ഇൻ വൺ വേ ഓർ അനദർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. എങ്ങനെയെങ്കിലും, ന്യായമായോ അന്യായമായോ, ഏതുവിധേനയും, നയംകൊകെോണ്ടോ ഭയപ്പെടുത്തിയോ, മര്യാദയിൽ കൂടിയോ ബലപ്രയോഗത്തിലൂടെയോ
  10. follow one another

    ♪ ഫോളോ വൺ അനദർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാറി മാറി സംഭവിക്കുക, മാറിമാറി വരുക, ഒന്നിടവിട്ടു സംഭവിക്കുക, ഇടകലർന്നതായിരിക്കുക, ഇടകലർന്നു വരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക