- adjective (വിശേഷണം)
ശുദ്ധമായ, പരിശുദ്ധമായ, ശുദ്ധിചെയ്ത, സങ്കരമല്ലാത്ത, കൂട്ടുചേരാത്ത
- adverb (ക്രിയാവിശേഷണം)
മുഴുവനായി, ആകെക്കൂടി, അപ്പടി, അപ്പിടി, അപ്പാടെ
- adjective (വിശേഷണം)
ഊന്നിപ്പറയുന്ന, തറപ്പിച്ചുപറയുന്ന, ഊന്നിയുള്ള, ഉറപ്പിച്ചുള്ള, പ്രത്യേകശക്തി കൊടുത്തുള്ള
- adverb (ക്രിയാവിശേഷണം)
സമ്പൂർണ്ണം, സമഗ്രമായി, കൂലംകഷം, തിക, പൂർണ്ണമായി
പൂർണ്ണമായി, സമ്പൂർണ്ണമായി, മുഴുവനായി, തീർത്തും, നിഖിലം
അത്യന്തം, സമ്പൂർണ്ണമായി, പരിപൂർണ്ണമായി, അപ്പടി, അപ്പാടെ
മൊത്തമായി, മുഴുവനായി, ആകമാനം, ഒട്ടാകെ, അടവേ
ഏല്ലാംകൂടി, ആകപ്പാടെ, ഒക്കപ്പാടെ, ആകെ, ആകമാനം
- idiom (ശൈലി)
പരിപൂർണ്ണമായി, സമ്പൂർണ്ണമായി, മുഴുവവനായി, അപ്പടി, അപ്പാടെ
- phrase (പ്രയോഗം)
ആത്മാർത്ഥമായി, പൂർണ്ണമനസ്സോടെ, ശുഷ്കാന്തിയോടെ, ആത്മാർത്ഥം, അകമഴിഞ്ഞ്
കഴുത്തുവരെ, പിടിവരെ, പൂർണ്ണമായി, മുഴുവനായി, മുഴുവൻ