- noun (നാമം)
ആദർശമാതൃക, ആദർശം, സമ്പൂർണ്ണമാതൃക, പരിപൂർണ്ണത, ഉത്കൃളഷ്ടമാതൃക
ഉത്തമമാതൃക, അതുല്യമാതൃക, ശരിയായ മാതൃക, സമ്പൂർണ്ണമാതൃക, വെെശിഷട്യത്തിയും പരിപൂർണ്ണതയുടെയും ഉത്തമമാതൃക
രത്നം, അതിവിശേഷസാധനം, അതിവിശിഷ്ടവസ്തു, അമൂല്യമായി കരുതപ്പെടുന്ന വ്യക്തി, അമൂല്യമായി കരുതപ്പെടുന്ന വസ്തു
പരിപൂർണ്ണത, സമ്പൂർണ്ണത, സമ്പൂർണ്ണമാതൃക, പരിപൂർണ്ണതയുടെ സാക്ഷാത്കാരം, കമാലിയത്ത്
നിധി, രത്നം, മുടിമകുടരത്നം, മുത്ത്, മണി
- phrase (പ്രയോഗം)
ഉജ്ജ്വലമാതൃക, തിളങ്ങുന്ന മാതൃക, ഉത്തമമാതൃക, അതുല്യമാതൃക, അതുല്യപ്രതിഭ
- adjective (വിശേഷണം)
താരതമ്യപ്പെടുത്താനാവാത്ത, സാമ്യമില്ലാത്ത, അനുപമം, അതുല്യം, തുല്യമില്ലാത്ത