1. make one's day

    ♪ മെയ്ക് വൺസ് ഡേ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിജയത്തിൽ പ്രധാന ഘടകമായിരിക്കുക
    3. വിയത്തിൽ പ്രധാനഘടകമായിരിക്കുക
  2. one of these days

    ♪ വൺ ഓഫ് ദീസ് ഡെയ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇപ്പോഴല്ല, പിന്നെ, പിന്നീട്, ഏതെങ്കിലും സമയത്ത്, ഒരു സമയത്ത്
  3. one of the fine days

    ♪ വൺ ഓഫ് ദ ഫൈൻ ഡെയ്സ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എന്നെങ്കിലും ഒരു ദിവസം, ഒരിക്കൽ, ഏതെങ്കിലും സമയത്ത്, ഒരുസമയത്ത്, ഭാവിയിൽ
    3. ഒരു ദിവസം, ഒരിക്കൽ, എന്നെങ്കിലും ഒരു ദിവസം, ഏതെങ്കിലും സമയത്ത്, ഒരുസമയത്ത്
  4. one day

    ♪ വൺ ഡേ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒരു ദിവസം, ഒരിക്കൽ, എന്നെങ്കിലും ഒരു ദിവസം, ഏതെങ്കിലും സമയത്ത്, ഒരുസമയത്ത്
    3. ഒടുവിൽ, ആത്യന്തികമായി, അവസാനമായി, പിന്നപ്പിന്നെ, അവസാനം
    4. അന്തിമമായി, ആത്യന്തികമായി, ഒടുവിൽ, പരമമായി, അവസാനമായി
    5. എന്നെങ്കിലും ഒരു ദിവസം, ഒരിക്കൽ, ഏതെങ്കിലും സമയത്ത്, ഒരുസമയത്ത്, ഭാവിയിൽ
    1. idiom (ശൈലി)
    2. തക്ക സമയത്ത്, തക്ക അവസരത്തിൽ, പക്വസമയത്ത്, കാലക്രമത്തിൽ, യഥാസമയം
    3. ക്രമേണ, അചിരേണ, കാലക്രമത്തിൽ, കാലക്രമേണ, അവസാനമായി
    1. phrase (പ്രയോഗം)
    2. കുറെ കാലത്തിനു ശേഷം, യഥാസമയം, അചിരേണ, കാലക്രമേണ, ക്രമാൽ
    1. verb (ക്രിയ)
    2. ഇപ്പോഴല്ല, പിന്നെ, പിന്നീട്, ഏതെങ്കിലും സമയത്ത്, ഒരു സമയത്ത്
  5. in one salad days

    ♪ ഇൻ വൺ സാലഡ് ഡേസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെറുപ്പമായ, ഇളം, പെെ, തോക, തരുണ
  6. one's salad days

    ♪ വൺസ് സാലഡ് ഡെയ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുട്ടിക്കാലം, കുഞ്ഞുന്നാൾ, കൊച്ചുന്നാൾ, ചെറുപ്പകാലം, ബാല്യം
  7. in one's salad days

    ♪ ഇൻ വൺസ് സാലഡ് ഡേസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെറുപ്പമായ, ചെറുപ്പമുള്ള, യൗവനസഹജമായ, യൗവനയുക്തമായ, ചെറുപ്പം തോന്നിപ്പിക്കുന്ന
  8. day one

    ♪ ഡേ വൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആദി, ആരംഭം, മൂലം, പ്രാരംഭം, പ്രാരംഭണം
    3. തുടക്കം, ആരംഭം, പ്രാരംഭം, സമാരംഭം, ഉപക്രമം
    4. ശക്തമായ ആരംഭം, ഊറ്റമായ തുടക്കം, ആരംഭം, സമാരംഭം, ചുവടുവയ്പ്
    5. പ്രാരംഭം, തുടക്കം, ആരംഭം, കാൽവയ്പ്, സമാരംഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക