- verb (ക്രിയ)
ഒരു സ്ഥലത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരിക്കുക
- phrasal verb (പ്രയോഗം)
തൽ സ്ഥാനത്ത് ഉറച്ചിരിക്കുക, ഒരാളുടെ സ്ഥാനവും അഭിപ്രായവും നിശ്ചയിച്ചുറച്ചു നിലനിർത്തുക, നിന്നേടത്തു തന്നെ നിൽക്കുക, മന്നുക, ഉറച്ചിരിക്കുക
- phrasal verb (പ്രയോഗം)
മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
- verb (ക്രിയ)
നശിക്കുക, മരിക്കുക, മരണമടയുക, മരിച്ചുപോവുക, ജീവൻ പോകുക
മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
അന്തരിക്കുക, ചരമം പ്രാപിക്കുക, ജീവൻ നിലയ്ക്കുക, മരിക്കുക, മരണമടയുക
മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക