1. one shot

    ♪ വൺ ഷോട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒറ്റ പ്രവർത്തനമാവശ്യപ്പെടുന്ന
  2. give it one's best shot

    ♪ ഗിവ് ഇറ്റ് വൺസ് ബെസ്റ്റ് ഷോട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉദ്യമിക്കുക, ശ്രമിക്കുക, പരിശ്രമിക്കുക, കഠിനമായി പരിശ്രമിക്കുക, ഊർജ്ജിതശ്രമം നടത്തുക
    3. പോരാടുക, അത്യദ്ധ്വാനം ചെയ്യുക, മല്ലിടുക, യത്നിക്കുക, ശ്രമിക്കുക
    4. ശ്രമിക്കുക, പരിശ്രമിക്കുക, ആയാസപ്പെടുക, യത്നിക്കുക, നോക്കുക
  3. give something one's best shot

    ♪ ഗിവ് സംത്തിംഗ് വൺസ് ബെസ്റ്റ് ഷോട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉദ്യമിക്കുക, യത്നിക്കക, പ്രയത്നിക്കുക, ശ്രമിക്കുക, ഉത്സാഹിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക