1. one-time

    ♪ വൺ-ടൈം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരുകാലത്തെ, മുമ്പിലത്തെ, കീഴ്, മുന്നത്തെ, മുൻ
  2. serve one's time

    ♪ സർവ് വൺസ് ടൈം
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉദ്യോഗം വഹിക്കുക
    3. ജയിൽ ശിക്ഷ അനുഭവിക്കുക
  3. before one's time

    ♪ ബിഫോർ വൺസ് ടൈം
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പ്രതീക്ഷിച്ചതിലും നേരത്തെത
    3. സമയമാകുംമുമ്പ്
  4. in one's own time

    ♪ ഇൻ വൺസ് ഓൺ ടൈം
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ജോലിസമയത്തല്ലാതെ
  5. ahead of one's time, ahead of its time

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കാലത്തിനുമുമ്പേ, കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന, തന്റെ കാലഘട്ടത്തേക്കാൾ പുരോഗമനാശയങ്ങളുള്ള, അഖ്യാനാധിഷ്ഠിതമല്ലാത്തതും ബൗദ്ധികവും സൗന്ദര്യശാസ്ത്രപരമായി മുന്തിയതും ആയ, വിപ്ലവാത്മകമായ
  6. old before one time

    ♪ ഓൾഡ് ബിഫോർ വൺ ടൈം
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അകാലവാർദ്ധക്യം ബാധിച്ച
  7. take one's time delay

    ♪ ടെയ്ക്ക് വൺസ് ടൈം ഡിലേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മെല്ലെപ്പോകുക, താമസിപ്പിക്കുക, പതിയെ പോവുക, വിളംബിപ്പിക്കുക, താളം ചവിട്ടിനിൽക്കുക
  8. the time of one's life

    ♪ ദ ടൈം ഓഫ് വൺസ് ലൈഫ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ജീവിതം അതിയായി ആസ്വദിക്കുന്ന കാലഘട്ടം
  9. at one time previously

    ♪ ആറ്റ് വൺ ടൈം പ്രീവിയസ്ലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒരുകാലത്ത്, മുമ്പൊരിക്കൽ, മുന്ന, മുമ്പ്, മുൻപ്
  10. in one's own good time

    ♪ ഇൻ വൺസ് ഓൺ ഗുഡ് ടൈം
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. താൻതന്നെ നിശ്ചയിച്ച വേഗത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക