- noun (നാമം)
- phrase (പ്രയോഗം)
ഹൃദയം നീറുക. ആധിപിടിക്കുക, അതിയായി അഭിലഷിക്കുക, ദുരിതങ്ങളെയോർത്തു വിഷമിക്കുക, ആശിച്ചു പരിതപിക്കുക, കൊതിക്കുക
- verb (ക്രിയ)
ഈർഷ്യവളരുക, കോപം ജ്വലിക്കുക, തിങ്ങിവിങ്ങുക, വ്രണമാകുക, പുകയുക
- phrase (പ്രയോഗം)
കെെയിലെടുക്കുക, പൂർണ്ണമായും ആരെയെങ്കിലും കയ്യിലെടുത്തിട്ടുണ്ടായിരിക്കുക, നിഷ്പ്രയാസം കെെക്കുള്ളിലാക്കുക, പൂർണ്ണമായും വശത്താക്കുക, ഒരാളെ പൂർണ്ണനിയന്ത്രണത്തിൽ കൊണ്ടുവരുക
- verb (ക്രിയ)
സദ്യയുണ്ണുക, ഭക്ഷിക്കുക, ഭക്ഷണം കഴിക്കുക, ഉണ്ണുക, യഥേഷ്ടം ഭക്ഷിക്കുക
- phrasal verb (പ്രയോഗം)
ദീർഘനേരം ആലോചിക്കുക, പരിചിന്തനം നടത്തുക, ചിന്തിക്കുക, സവിസ്തരം ചിന്തിക്കുക, പര്യാലോചിക്കുക
- verb (ക്രിയ)
അതിയായി കാംക്ഷിക്കുക, ആശിച്ചു ദുഃഖിക്കുക, ആശിച്ചു പരിതപിക്കുക, ഉൽക്കടമായി ആശിക്കുക, കൊതിപൂണുക
- phrasal verb (പ്രയോഗം)
മുൻനിലപാടിൽനിന്നും പിന്നോക്കംപോകുക, പിന്മാറുക, പരാജയം സമ്മതിക്കുക, കുടചുരുക്കുക, കുടമടക്കുക
- verb (ക്രിയ)
പിൻവലിക്കുക, തിരിച്ചെടുക്കുക, പ്രതിസംഹരിക്കുക, പറഞ്ഞതു തിരിച്ചു പറയുക, കരണംമറിയുക
- verb (ക്രിയ)
കൊതിക്കുക, ഉൽക്കടമായി ആശിക്കുക, അതിയായി ആശിക്കുക, കൊതിപൂണുക, അതിയായി ആഗ്രഹിക്കുക