1. one-off

    ♪ വൺ-ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തനിയായ, തനതായ, തനിമയുള്ള, അദ്വിതീയം, ഏക
    3. ഒറ്റപ്പെട്ട, ഒറ്റയായ, കേവല, ഏകമായ, അന്യമായ
    1. noun (നാമം)
    2. അസാധാരണസ്വഭാവമുള്ളവൻ, വിചിത്രവ്യക്തി, വിചിത്രസ്വഭാവമുള്ളവൻ, അപൂർവ്വമനുഷ്യൻ, സർഗോന്മാദി
    3. അതുല്യൻ, അപൂർവ്വവ്യക്തി, അത്യപൂർവവ്യക്തി, വിചിത്രമനുഷ്യൻ, അത്യുത്തമവ്യക്തി
    4. അസാധാരണസ്വഭാവമുള്ളവൻ, വിചിത്രവ്യക്തി, വിചിത്രസ്വഭാവമുള്ളവൻ, അപൂർവ്വമനുഷ്യൻ, സർഗോന്മാദി
    5. വ്യക്തി, സ്വതന്ത്രവ്യക്തി, വ്യഷ്ടി, സ്വൈരൻ, സ്വതന്ത്രൻ
    6. അത്യപൂർവ്വവസ്തു, കൗതൂക വസ്തു, അരിത്, അരിമ്പൊരുൾ, അരുമ്പൊരുൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക