1. one-sided

    ♪ വൺ-സൈഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകപക്ഷീയം, പക്ഷപാതിയായ, ഭിന്നദർശി, മുൻവിധിയുള്ള, ചായ്വുള്ള
    3. ഒരേ ഭാഗത്തുള്ള, തുല്യമല്ലാത്ത, അസമമായ, നിരപ്പല്ലാത്ത, സമതുലിതമല്ലാത്ത
  2. one-sidedness

    ♪ വൺ-സൈഡഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻവിധി, മുൻധാരണ, ചായ്വ്, ഇണക്കം, മരിക്കം
    3. വിവേചനം, വിവേചന, വേർതിരിവ്, മുൻവിധി, താരതമ്യവിവേചനം
  3. onesided

    ♪ വൺസൈഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമതുലിതമല്ലാത്ത, മുൻവിധിയോടെയുള്ള, പക്ഷപാതപരമായ, ഏകപക്ഷീയമായ, ന്യായരഹിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക