1. ones mouth

    ♪ വൺസ് മൗത്ത്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സമ്പന്നസാഹചര്യത്തിൽ ജനിച്ച
  2. with one's heart in one's mouth

    ♪ വിത്ത് വൺസ് ഹാർട്ട് ഇൻ വൺസ് മൗത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അന്ധാളിപ്പോടെ, അങ്കലാപ്പോടെ, ചകിതനായി, പകച്ച്, പേടിച്ച്
  3. keep one's mouth shut

    ♪ കീപ് വൺസ് മൗത്ത് ഷട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മൗനംപാലിക്കുക, ശരിയല്ലാത്ത ഒരു കാര്യത്തെക്കുറിച്ചു രഹസ്യം സൂക്ഷിക്കുക, ഉരിയാടാതിരിക്കുക, മിണ്ടാതിരിക്കുക, നിശ്ശബ്ദമാകുക
  4. make one's mouth water

    ♪ മെയ്ക് വൺസ് മൗത്ത് വാട്ടർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൊതിയൂറുന്ന ഭക്ഷണസാധനത്താൽ വായിൽ വെള്ളമൂറുക
  5. not open one's lips or mouth

    ♪ നോട്ട് ഓപ്പൺ വൺസ് ലിപ്സ് ഓർ മൌത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. തുറന്ന സ്ഥലം
    3. വെളിംപ്രദേശം
  6. put words into one's mouth

    ♪ പുട്ട് വേഡ്സ് ഇൻറു വൺസ് മൗത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. എന്തുപറയണമെന്ൻ പറഞ്ഞുകൊടുക്കുക
  7. open one's mouth

    ♪ ഓപ്പൺ വൺസ് മൗത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏറ്റുപറയുക, കുറ്റം സമ്മതിക്കുക, തുറന്നു പറയുക, വെളിപ്പെടുത്തുക, രഹസ്യം വെളിപ്പെടുത്തുക
  8. shut one's mouth

    ♪ ഷട്ട് വൺസ് മൗത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മിണ്ടാതാവുക, ശബ്ദമില്ലാതാവുക, നിശബ്ദമായിരിക്കുക, സംഭാഷണം നിറുത്തുക, നിശബ്ദതപാലിക്കുക
    3. നിശബ്ദമാകുക, ശാന്തമാവുക, സംസാരം നിർത്തുക, മിണ്ടാതിരിക്കുക, വർത്തമാനം നിർത്തുക
  9. turn the corner's of one's mouth down

    ♪ ടേൺ ദ കോർണേഴ്സ് ഓഫ് വൺസ് മൗത്ത് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുറിച്ചുനോക്കുക, പുരികം കോട്ടി തുറിച്ചുനോക്കുക, കോപത്തോടെ നോക്കുക, ക്രുദ്ധമായി നോക്കുക, ദേഷ്യത്തിൽ നോക്കുക
  10. born with a silver spoon in one's mouth

    ♪ ബോൺ വിത്ത് എ സിൽവർ സ്പൂൺ ഇൻ വൺസ് മൗത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാഗ്യമുള്ള, യോഗമുള്ള, ഈശ്വരാനുഗ്രഹമുള്ള, ദെെവാധീനമുള്ള, ഭഗനീയ
    3. ഭാഗ്യമുള്ള, യോഗമുള്ള, ഈശ്വരാനുഗ്രഹമുള്ള, ദെെവാധീനമുള്ള, ഭഗനീയ
    4. വരേണ്യവർഗ്ഗമായ, ഉന്നതകുലജാതരായ, സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ പെട്ട, ആഢ്യ, പ്രഭുകുടുംബത്തിൽ പിറന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക