- verb (ക്രിയ)
ഇരിക്കുക, ഇരിപ്പുറപ്പിക്കുക, ഇരിപ്പിടത്തിലമരുക, സ്വസ്ഥാനത്തിരിക്കുക, ഇരിപ്പിടത്തിലിരിക്കുക
- idiom (ശൈലി)
ശരിയായ രീതിയിൽ പെരുമാറുക, നിർദ്ദിഷ്ടരീതിയിൽ പെരുമാറുക, നല്ലപോലെ പെരുമാറുക, ഔചിത്യപൂർവ്വം പെരുമാറുക, ചുമതല നിവ്വഹിക്കുക
- verb (ക്രിയ)
ഭക്ഷണവും മറ്റും സ്വാതന്ത്യ്രത്തോടെ സ്വയം വിളമ്പി ഭക്ഷിക്കുക
- verb (ക്രിയ)
സ്വയം പുകഴ്ത്തുക, സ്വാഭിനന്ദനം നടത്തുക, സ്വയം അഭിനന്ദിക്കുക, ആത്മപ്രശംസനടത്തുക, പൊങ്ങച്ചം പറയുക
- verb (ക്രിയ)
സ്വയം പുകഴ്ത്തുക, സ്വാഭിനന്ദനം നടത്തുക, സ്വയം അഭിനന്ദിക്കുക, ആത്മപ്രശംസനടത്തുക, പൊങ്ങുക
- idiom (ശൈലി)
ശുഷ്കാന്തിയോടെ പ്രവർത്തിക്കുക, ജാഗ്രതയോടെ പ്രവർത്തിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക, കഠിനാദ്ധ്വാനം ചെയ്യുക
- phrasal verb (പ്രയോഗം)
ജീവിതം ആസ്വദിക്കുക, സുഖഭോഗജീവിതം നയിക്കുക, തന്നത്താൻ സുഖിക്കുക, സ്വയം സുഖമനുഭവിക്കുക, സുഖിക്കുക