1. off one's onion

    ♪ ഓഫ് വൺസ് ഒണിയൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കിറുക്കുപിടിച്ച
  2. onion-skin

    ♪ ഒണിയൻ-സ്കിൻ
    src:crowdShare screenshot
    1. noun (നാമം)
    2. വളരെ കട്ടികുറഞ്ഞ ഉള്ളിത്തൊലി
  3. onion

    ♪ ഒണിയൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഉളളി
    3. ചുവന്നുളളി
    4. ചുവന്നുള്ളി
    5. ഉള്ളി
  4. spring onion

    ♪ സ്പ്രിംഗ് ഓണിയൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു തരം ഉള്ളി
  5. button onion

    ♪ ബട്ടൺ ഓണിയൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചെറിയ ഉള്ളി
  6. wild onion

    ♪ വൈൽഡ് ഒണിയൻ
    src:crowdShare screenshot
    1. noun (നാമം)
    2. കാട്ടുള്ളി
  7. bulb onion

    ♪ ബൾബ് ഓണിയൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഉള്ളി
  8. know one's onions

    ♪ നോ വൺസ് ഓണിയൺസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വന്തം തൊഴിൽ നന്നായറിയുക
    3. ഏതെങ്കിലും പ്രത്യേക കാര്യത്തിൽ അസാമാന്യമായ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കുക
  9. pearl onion

    ♪ പേൾ ഓണിയൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചെറിയുള്ളി
  10. onions

    ♪ ഒണിയൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാര്യങ്ങൾ, സംഗതികൾ, സത്യാവസ്ഥ, വിവരം, വൃത്താന്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക