1. it remains to be seen

    ♪ ഇറ്റ് റിമെയിൻസ് ടു ബി സീൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തീർച്ചയില്ലാത്ത
  2. remain

    ♪ റിമെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവശേഷിക്കുക, ശേഷിക്കുക, കിടക്കുക, നില്ക്കുക, നിലനില്ക്കുുക
    3. തങ്ങുക, വസിക്കുക, പാർക്കുക, താമസിക്കുക, കഴിയുക
    4. ഒരേനില തുടരുക, ഒരേസ്ഥിതിയിലിരിക്കുക, കഴിയുക, വർത്തിക്കുക, മരുവുക
    5. അവശേഷിക്കുക, അതിശേഷിക്കുക, അനുശേഷിക്കുക, മിച്ചമാവുക, മീതുക
  3. what remains

    ♪ വാട്ട് റിമെയിൻസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ബാക്കിയാവുന്ന
  4. remaining

    ♪ റിമെയിനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശിഷ്ട, അവശിഷ്ട, അവശേഷ, മിച്ചമുള്ള, പരിശിഷ്ട
    3. ബാക്കിയുള്ള, ശേഷ, കണക്കു തീർക്കാത്ത, പിരിഞ്ഞുകിട്ടാത്ത, കുടിശ്ശികയായ
    4. ശേഷിക്കുന്ന, അവശേഷിക്കുന്ന, നിലനിൽക്കുന്ന, നശിക്കാത്ത, തിരൾ
  5. remains of victuals

    ♪ റിമെയിൻസ് ഓഫ് വിക്ച്വൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. എച്ചിൽ
  6. to remain

    ♪ ടു റിമെയിൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അവശേഷിക്കുക
  7. remains

    ♪ റിമെയിൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭൗതികാവശിഷ്ടങ്ങൾ, അവശിഷ്ടം, ഉച്ഛേഷം, ഉച്ഛിഷ്ടം, അവശേഷിപ്പുകൾ
    3. ചരിത്രാവശിഷ്ടങ്ങൾ, ചരിത്രാവശിഷ്ടംങ്ങൾ, സ്മരകാവശിഷ്ടം, പുരാവസ്തു, പുരാവശിഷ്ടം
    4. ഭൗതികാവശിഷ്ടം, ജീവൻ വെടിഞ്ഞ ശരീരത്തി അവശിഷ്ടഭാഗം, മൃതദേഹം, ചാവ്, പ്രേതം
  8. only remaining

    ♪ ഓൺലി റിമെയിനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവസാനമായിട്ടുള്ള, ശേഷിക്കുന്നതിൽ അവസാനത്തെ, അവശേഷിക്കുന്ന, ഒടുവിൽ മിച്ചംവന്ന
  9. petrified remains

    ♪ പെട്രിഫൈഡ് റിമെയിൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫോസിൽ, ഭൂതസ്ഥാവരജംഗമങ്ങൾ, ഭൂമിക്കുള്ളിൽ കിടക്കുന്ന നിർജ്ജീവവസ്തു, ജീവാശ്മം, ശിലാപാതം
  10. floating remains

    ♪ ഫ്ലോട്ടിംഗ് റിമെയിൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തകർന്ന കപ്പലിന്റെ അവശിഷ്ടം, കപ്പൽച്ചേതത്തിന്റെ അവസാദം, നൗകാപചാരം, ഉച്ഛേദശേഷിപ്പ്, തകർന്ന കപ്പൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക