1. only resort

    ♪ ഓൺലി റിസോർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഏക ആശ്രയം
  2. resort

    ♪ റിസോർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശ്രയം, വിശ്രമസ്ഥലം, അഭയകേന്ദം, വിശ്രമസങ്കേതം, തുച്ചിൽ
    3. അവലംബം, വലംബം, ശരണം, ആശ്രയണം, അഭയംതേടൽ
    4. അവസാനക്കെെ, അറ്റകരുവ്, അറ്റകെെ, ഒടുവിലത്തെ പ്രയോഗം, പോംവഴി
  3. in the last resort

    ♪ ഇൻ ദ ലാസ്റ്റ് റിസോർട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അവസാന ആശ്രയമായി, അറ്റകെെയായി, മറ്റൊന്നും ഫലിക്കാതെ വരുമ്പോൾ, കടശിക്കെെയ്ക്ക്, അവസാനക്കെെയായി
  4. resort to

    ♪ റിസോർട്ട് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശ്രയിക്കുക, ആലംബിക്കുക, ശരണം പ്രാപിക്കുക, വിഷമസന്ധിയിൽ സഹായം തേടുക, സങ്കേതമാക്കുക
  5. health resort

    ♪ ഹെൽത്ത് റിസോർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. സുഖചികിത്സാകേന്ദ്രം
    3. ആരോഗ്യരക്ഷാകേന്ദ്രം
    4. സുഖവാസസ്ഥലം
    5. ആരോഗ്യകേന്ദ്രം
  6. resorter

    ♪ റിസോർട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. കൂടക്കൂടെ ചെല്ലുന്നയാൾ
  7. summer resort

    ♪ സമ്മർ റിസോർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. വേനൽക്കാല സുഖവാസസ്ഥലം
  8. tourists resort

    ♪ ടൂറിസ്റ്റ്സ് റിസോർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. വിനോദസഞ്ചാരികളുടെ താവളം
  9. as a last resort

    ♪ ആസ് എ ലാസ്റ്റ് റിസോർട്ട്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എപ്പോഴും, എല്ലാ സാഹചര്യങ്ങളിലും, അറ്റകൈയായ, അവസാനക്കൈയ്ക്ക്, കാര്യം എന്തായാലും
  10. last-resort

    ♪ ലാസ്റ്റ്-റിസോർട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറ്റകെെയായ, അവസാനശ്രമായ, അവസാന, അവസാനത്തെ, അന്തിമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക