1. fishing expectation

    ♪ ഫിഷിംഗ് എക്സ്പെക്ടേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. എതിർത്തെളിവുകൾ കണ്ടുപിടിക്കാനുള്ള തീവ്രാദ്യമം
  2. live up to expectation

    ♪ ലൈവ് അപ്പ് ടു എക്സ്പെക്ടേഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രതീക്ഷക്കൊത്ത നിലവാരം പുലർത്തുക
  3. expecting

    ♪ എക്സ്പെക്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതീക്ഷിത, കുട്ടിയുടെ ജനനം പ്രതീക്ഷിക്കുന്ന, മാതാവാകാൻ പോകുന്ന, പേറടുത്ത, അമ്മയാകാൻ പോകുന്ന
  4. to expect

    ♪ ടു എക്സ്പെക്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രതീക്ഷിക്കുക
  5. match up to expectations

    ♪ മാച്ച് അപ്പ് ടു എക്സ്പെക്റ്റേഷൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രതീക്ഷക്കൊത്ത് നന്നായിരിക്കുക
  6. expectation

    ♪ എക്സ്പെക്ടേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതീക്ഷ, ആശ, പ്രത്യാശ, ഉദീക്ഷ, ഉദീക്ഷണം
    3. പ്രതീക്ഷ, പ്രത്യാശ, പരിശങ്ക, ആശ, ആശയും പ്രതീക്ഷയും
  7. expect

    ♪ എക്സ്പെക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതീക്ഷിക്കുക, വിചാരിക്കുക, കരുതുക, തോന്നുക, സങ്കല്പിക്കുക
    3. പ്രതീക്ഷിക്കുക, പ്രത്യാശിക്കുക, ആശ്രയിച്ചിരിക്കുക, കാത്തിരിക്കുക, നോക്കിയിരിക്കുക
    4. പ്രതീക്ഷിക്കുക, ലഭിക്കുമെന്നു വിചാരിക്കുക, ഉണ്ടാകുമെന്നുകരുതുക, അവകാശത്തിന്മേൽ ചോദിക്കുക, ആവശ്യപ്പെടുക
  8. expectancy

    ♪ എക്സ്പെക്ടൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശ, പ്രതീക്ഷിക്കൽ, പ്രതീക്ഷണം, കാത്തിരിക്കൽ, ഫലകാംക്ഷ
    3. പ്രത്യാശ, സംഭാവ്യത, സാദ്ധ്യത, സംഭാവ്യകാര്യം, ഭാവിവീക്ഷണം
  9. expectant

    ♪ എക്സ്പെക്ടന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാത്തിരിക്കുന്ന, പ്രതീക്ഷിച്ചിരിക്കുന്ന, ആവേശംകൊണ്ട, ആവേശത്തിരയിലേറിയ, ആവേശപൂർണ്ണമായ താല്പര്യമുള്ള
    3. കുട്ടിയുടെ ജനനം പ്രതീക്ഷിക്കുന്ന, മാതാവാകാൻ പോകുന്ന, പേറടുത്ത, അമ്മയാകാൻ പോകുന്ന, ഗർഭിണിയായ
  10. beyond expectation

    ♪ ബിയോണ്ട് എക്സ്പെക്ടേഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രതീക്ഷയ്ക്കപ്പുറം മികച്ചതാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക